news
news

മുഖക്കുറിപ്പ്

യുദ്ധവും അക്രമങ്ങളും അധിനിവേശങ്ങളും മനുഷ്യനി ലേല്‍പ്പിക്കുന്ന പരിക്കുകള്‍ അണ്വായുധം പോലെയാണ്. മുറിവുകളുണ്ടാക്കികൊണ്ട് പരന്നുകൊണ്ടേയിരിക്കുന്നു, ഒരവസാനം ഇല്ലാത്ത പോലെ. അവ...കൂടുതൽ വായിക്കുക

ഭൂപടത്തില്‍ ഇടമില്ലാത്തവര്‍

റഷ്യ, ഉക്രെയിനില്‍ അധിനിവേശം നടത്തിയശേഷം 15 ലക്ഷത്തിലധികം മനുഷ്യര്‍ അഭയാര്‍ത്ഥികളായി പ്രാണനുംകൊണ്ട് പലായനം ചെയ്തതായാണ് കണക്ക്. അഭയാര്‍ത്ഥികളെ താങ്ങാനാവാതെ പല അയല്‍നാടുകളു...കൂടുതൽ വായിക്കുക

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു പ്രാര്‍ത്ഥന

അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് യു എന്‍ നല്‍കുന്ന കൂടാരങ്ങളിലാണ്. അക്രമങ്ങളില്‍ ജീവഭയത്താല്‍ രക്ഷപെട്ടെത്തുന്നവര്‍ക്കുള്ള താല്‍ക്കാലിക അഭയസ്ഥാനം മാത്രമല്ല കൂടാരങ്ങള്‍. പിട...കൂടുതൽ വായിക്കുക

റഷ്യ ഉക്രെയിന്‍ യുദ്ധം

പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ഏതൊരു ദുരന്തത്തിലും; അത് വെള്ളപ്പൊക്കമോ വരള്‍ച്ചയോ യുദ്ധമോ ആകട്ടെ, ആദ്യം ദുരിതമനുഭ വിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഉക്രെയ് നിലെ...കൂടുതൽ വായിക്കുക

കര്‍ത്താവും കിച്ചണും കാന്‍വാസും

വലിയ നോമ്പുകാലത്ത് യേശുക്രിസ്തുവിന്‍റെ പീഡാസഹനങ്ങള്‍ ധ്യാനിക്കാന്‍ ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ഭക്താഭ്യാസമായ 'കുരിശിന്‍റെ വഴി'ക്കു വേണ്ടി അദ്ദേഹം വരച്ചിരിക്കുന്ന പതിനാലു ച...കൂടുതൽ വായിക്കുക

ഇഡാ

എങ്ങും ഇരുട്ടായിരുന്നു. കുറ്റാക്കൂറ്റിരുട്ട്. ആകാശത്തങ്ങിങ്ങായി കത്തിത്തീരാറായ ബീഡിക്കുറ്റികള്‍പോലെ ചില നക്ഷത്രങ്ങള്‍ ഒറ്റപ്പെട്ടുനിന്നു. പ്രായാധിക്യത്താല്‍ കവിളൊട്ടി, കണ...കൂടുതൽ വായിക്കുക

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

കൗമാരക്കാരുടെ മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലഹരിവസ്തുക്കളുടെ ദുരുപയോഗം. പുകവലി, മദ്യപാനം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കല്‍ എന്നിവ കൗമാ...കൂടുതൽ വായിക്കുക

Page 1 of 3