news
news

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

സത്യത്തില്‍ അത്ര കുഴപ്പം പിടിച്ചതാണോ ഈ സോഷ്യല്‍ മീഡിയ? മലയാളത്തില്‍ ഈ നവമാധ്യമത്തിന്‍റെ ഏതാണ്ട് തുടക്കം മുതല്‍ സഹയാത്രിക നായ ഒരാളെന്ന നിലയില്‍ ഒന്ന് തിരിഞ്ഞുനോക്കുകയാണ്.കൂടുതൽ വായിക്കുക

പൊരുതുക, അതിജീവിക്കുക: മാളവിക അയ്യര്‍

ചേച്ചി അവര്‍ക്കുള്ള ചായയുണ്ടാക്കുന്നു. അമ്മയാകട്ടെ പുറത്ത് കൂളറില്‍ വെള്ളം നിറയ്ക്കുന്ന പണിയിലും. നിറപ്പകിട്ടുള്ള ഉടുപ്പൊക്കെയണിഞ്ഞ് വെറുതേ മുറ്റത്തേക്കിറങ്ങിയതായിരുന്നു...കൂടുതൽ വായിക്കുക

അതിജീവനത്തിന്റെ മഴവില്ലഴക്

അമ്മാവന്‍റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള്‍ നിനയാത്ത നേരത്താണതു ണ്ടായത്. താഴ്ന്നുകിടന്ന ഒരു 11 കെ വി ലൈന്...കൂടുതൽ വായിക്കുക

നീയെത്ര ധന്യ!

ഞാനിങ്ങനെയായിപ്പോയല്ലോ, എനിക്കിത് കഴിയുമോ എന്ന പേടിയാണ് നമ്മളെ എപ്പോഴും പിന്നാക്കം വലിക്കുന്നത്. ആ ഭയത്തെ അതിജീവിക്കുന്ന തിലാണ് വിജയത്തിന്‍റെ താക്കോല്‍.We all are born fo...കൂടുതൽ വായിക്കുക

ജ്വാലയായ്!

സ്ത്രീകള്‍ അവരുടെ തൊഴില്‍ തുടരുകയും കുട്ടികളെ പഠിക്കാനയക്കുകയും ചെയ്യുന്ന രിതിയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ക്രമേണ ഈ രംഗത്തെ കൊടിയ ചൂഷണങ്ങളെപ്പറ്റി അവരെ ബോധവല്‍ക്...കൂടുതൽ വായിക്കുക

വാനിന്നതിരുകള്‍ തേടി

ചെറുപ്പം മുതല്‍ക്കേ ആകാശം അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. പാരച്യൂട്ടില്‍ മാനത്തുപറക്കുക യായി അവളുടെ സ്വപ്നം. അതിനായി ഒരു എയര്‍ സ്പോര്‍ട്സ് ക്ലബില്‍ അംഗമായിച്ചേര്‍ന്നു. വ...കൂടുതൽ വായിക്കുക

കറാച്ചിയിലെ വിശുദ്ധ

കറാച്ചിയിലെ ചേരിയി ലുള്ള എന്‍റെ താല്‍ക്കാലിക ക്ലിനിക്കിലേക്ക് ആദ്യമായി കടന്നുവന്ന പത്താന്‍ വംശജനായ ആ ചെറുപ്പക്കാരനാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. എനിക്കന്ന് 30 വയസ്സാണ്...കൂടുതൽ വായിക്കുക

Page 1 of 4