news
news

കോകോ

മരിച്ചവരുടെ ലോകത്തു നിന്നും എല്ലാവരും ഭൂമിയിലെ അവരുടെ കുഴിമാടത്തിലേക്ക് യാത്രചെയ്യുന്ന സമയമാണത്. പക്ഷെ ഭൂമിയിലേക്കവര്‍ യാത്ര ചെയ്യ ണമെങ്കില്‍ ഭൂമിയില്‍ ആരുടെയെങ്കിലും കൈയ...കൂടുതൽ വായിക്കുക

മധുരം കിനിയാത്ത തേന്‍കൂടുകള്‍

ഓരോ മനുഷ്യന്‍റെയും ദൈനംദിന ജീവിതത്തില്‍ ഊര്‍ജ്ജം നല്‍കുന്നത് അവന്‍/അവള്‍ കഴിക്കുന്ന ഭക്ഷണ ത്തിന്‍റെ പോഷകമൂല്യത്തിനനുസരി ച്ചാണ്. സമ്പത്തും ദാരിദ്ര്യവും ഒട്ടൊക്കെ വിശകലനം ച...കൂടുതൽ വായിക്കുക

അനാഥത്വത്തിന്‍റെ അപാരമോഹങ്ങള്‍

എത്ര മുതിര്‍ന്നാലും ഓരോ മനുഷ്യന്‍റെയു ള്ളിലും ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ബാല്യം കടന്നെത്ര മുതിര്‍ന്നാലും മനുഷ്യനില്‍ നിറഞ്ഞുതൂവുന്ന ഓര്‍മ്മപ്...കൂടുതൽ വായിക്കുക

യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍

1998-ല്‍ ബ്രസീലില്‍ പ്രധാനപ്പെട്ടതും ചരിത്രപ്രാധാന്യമുള്ളതുമായ രണ്ട് സംഭവങ്ങള്‍ ഉണ്ടായി. ദി ഗ്രേറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ മിസ്റ്ററി എന്ന പേരില്‍ പിന്നീട് ലോകപ്രശസ്തമായ സ...കൂടുതൽ വായിക്കുക

യുദ്ധം - അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വചിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യം

യുദ്ധം ഇല്ലാതാക്കുന്നത് രാജ്യങ്ങളെ മാത്രമല്ല, അതിന്‍റെ ഏറ്റവും ചെറിയ കണ്ണിയായ മനുഷ്യനെ തന്നെയാണ്. എല്ലാത്തരം യുദ്ധങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്...കൂടുതൽ വായിക്കുക

പുനര്‍വായിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും...

ഓരോ മനുഷ്യന്‍റെയും ജീവിതം കടന്നുപോകുന്നത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. തുരുമ്പെടുത്ത ഒരു വാഹനം നിറം ചാര...കൂടുതൽ വായിക്കുക

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കും മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലയില്‍ അവന്‍റെ പ്രയാണം ആരംഭിച്ചിട്ടുണ്ടാകുക. ആദ്യമൊന്നും വലിയ നിയന്ത്രണങ്ങളില്ലാത്ത, നിയമവ്യവസ്ഥക...കൂടുതൽ വായിക്കുക

Page 1 of 12