താവളമില്ലാത്തവര്‍

അജിത് കൗറിന്‍റെ ആത്മകഥയ്ക്ക് താവളമില്ലാ ത്തവര്‍ എന്ന പേരുനല്‍കുമ്പോള്‍ അഭയസ്ഥാന ങ്ങളെക്കുറിച്ച് നമ്മുടെ ചിന്തകള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു. ഒരു സ്ത്രീയുടെ താവളങ്ങളെ...കൂടുതൽ വായിക്കുക

പ്രശാന്തം

അവനവന്‍റെ ജീവിതം വെറുതെ ഒരു ചുരയ്ക്കാതൊണ്ടു മാത്രമാണെന്ന് തിരിച്ചറിഞ്ഞവര്‍ എല്ലായിടത്തുമുണ്ട്. കടന്നുപോകേണ്ടിവരുന്ന അപമാനങ്ങളും ഇടര്‍ച്ചകളും അതിനൊരു നിമിത്തമായെന്നും വരാം...കൂടുതൽ വായിക്കുക

പിരിയന്‍ ഗോവണി

ചില ബന്ധങ്ങള്‍ അങ്ങനെയാണ്. തീവ്രമായ സ്നേഹത്തിന്‍റെ കണ്ണികളാല്‍ പിരിയാനാവാത്ത വിധത്തില്‍ ബലിഷ്ഠമായി തീരും. റ്റുഗദര്‍നെസ്സ് അത്തരം ഒരനുഭവമാണ്. ഏകാന്തതയെന്ന പുരാതനമായ ദുഃഖത്...കൂടുതൽ വായിക്കുക

ദുഃഖം

വായനക്കാരാ, നിങ്ങളെത്ര സന്തുഷ്ട മനുഷ്യരെ കണ്ടെത്തി യിട്ടുണ്ട്? ചുരുക്കത്തില്‍ല്‍ മനുഷ്യനായിരിക്കുന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണ് ഈ കരച്ചില്‍. അതിനെ ഒഴിവാക്കിയിട്ട് ഒര...കൂടുതൽ വായിക്കുക

പുരുഷാരം

പക്ഷികളുടെ കൂട്ടം ദുരന്തസൂചനകളും അപായസൂചനകളും നല്‍കുന്നു. മനുഷ്യന്‍ കൂട്ടത്തെ ഭയപ്പെടുന്നു. ആര്‍ത്തിരമ്പുന്ന കടല്‍ത്തിരകള്‍പോലെ കൃത്യമായ ലക്ഷ്യമില്ലാതെ വന്നൊഴിയുന്ന ഒരു വ...കൂടുതൽ വായിക്കുക

Page 1 of 1