അവള്‍ അഗ്നിയായിരുന്നു

സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ അത്യധികം പരിതാപകരമായിരുന്നു. പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവായതിനാല്‍ വിധവകളുടെ എണ്ണം ഏറെയായിരുന്നു. പത്തുവയ സ്സാകുന്നതിനുമുമ്പുത...കൂടുതൽ വായിക്കുക

അതിജീവനത്തിന്റെ മഴവില്ലഴക്

അമ്മാവന്‍റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള്‍ നിനയാത്ത നേരത്താണതു ണ്ടായത്. താഴ്ന്നുകിടന്ന ഒരു 11 കെ വി ലൈന്...കൂടുതൽ വായിക്കുക

എനിക്ക് ചിലതൊക്കെ പറയാനുണ്ട്

ലോകകപ്പിന്‍റെ പ്രാരംഭറൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പനാമയെ തോല്‍പ്പിച്ച് ബെല്‍ജിയം ശക്തി തെളിയിച്ചപ്പോള്‍ അതില്‍ രണ്ടു ഗോളും പിറന്നത് റൊമേലു ലുകാകുവിന്‍റെ ബൂട്ടില്‍...കൂടുതൽ വായിക്കുക

നീയെത്ര ധന്യ!

ഞാനിങ്ങനെയായിപ്പോയല്ലോ, എനിക്കിത് കഴിയുമോ എന്ന പേടിയാണ് നമ്മളെ എപ്പോഴും പിന്നാക്കം വലിക്കുന്നത്. ആ ഭയത്തെ അതിജീവിക്കുന്ന തിലാണ് വിജയത്തിന്‍റെ താക്കോല്‍.We all are born fo...കൂടുതൽ വായിക്കുക

ജ്വാലയായ്!

സ്ത്രീകള്‍ അവരുടെ തൊഴില്‍ തുടരുകയും കുട്ടികളെ പഠിക്കാനയക്കുകയും ചെയ്യുന്ന രിതിയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ക്രമേണ ഈ രംഗത്തെ കൊടിയ ചൂഷണങ്ങളെപ്പറ്റി അവരെ ബോധവല്‍ക്...കൂടുതൽ വായിക്കുക

വാനിന്നതിരുകള്‍ തേടി

ചെറുപ്പം മുതല്‍ക്കേ ആകാശം അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. പാരച്യൂട്ടില്‍ മാനത്തുപറക്കുക യായി അവളുടെ സ്വപ്നം. അതിനായി ഒരു എയര്‍ സ്പോര്‍ട്സ് ക്ലബില്‍ അംഗമായിച്ചേര്‍ന്നു. വ...കൂടുതൽ വായിക്കുക

Page 1 of 1