തിരിയും വിരിയും
തിരശ്ശീലകളും
ലയവും താളവും ശ്രുതിയു
മൊന്നുമായിരുന്നില്ല
ആരാധനനേരമവരെ
യലട്ടിയത്;
ചുറ്റുമുള്ളവരുടെ ഉള്ളിലെ
ഉലയുന്ന തിരിനാളങ്ങള്‍
അണയുമോ എന്ന
പരിഭ്രമമായിരുന്നു 

You can share this post!

നിഷേധിക്ക് ഒരു സ്തുതിഗീതം

ലിയോ ഫ്രാന്‍സിസ്
അടുത്ത രചന

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
Related Posts