എനിക്ക് നിങ്ങളോട് വലിയ വെറുപ്പ് ഉണ്ടെങ്കില്‍ സാര്‍ത്രിന്റെ ഭാഷയില്‍ നിങ്ങള്‍ എനിക്ക് ഒരു 'തുറിച്ചു നോട്ടക്കാരന്' ആയിരിക്കും. നിങ്ങളുടെ തുറിച്ചുനോട്ടത്തിലൂടെ നിങ്ങള്‍ എന...കൂടുതൽ വായിക്കുക
ഞങ്ങളുടെ വീട്ടില്‍ വേലയ്ക്കു വരുന്ന ഒരു സ്ത്രീയുണ്ട്. വയസ്സ് 45, ഉയരം 5 അടി, തൂക്കം ഏകദേശം 50 കി. ഗ്രാം. ഈ പ്രായത്തില്‍ തന്നെ അവര്‍ ഒരു വല്യമ്മയായി കഴിഞ്ഞിരിക്കുന്നു. സര്...കൂടുതൽ വായിക്കുക
ദളിത് ക്രിസ്ത്യാനിക്കും മുസ്ലീമിനും എസ്. സി. പദവി നല്കിയാല് അത് പ്രസ്തുതമതങ്ങളിലേക്ക് വന്‍തോതിലുള്ള മതപരിവര്‍ത്തനത്തിനുള്ള കാരണമാകുമെന്നതാണ് മറ്റൊരാശങ്ക. ഒരു മതേതര രാജ്യ...കൂടുതൽ വായിക്കുക
മതങ്ങളും വ്യക്തികളും പലപ്പോഴും മദ്യത്തെ തിന്മയായും മദ്യപാനത്തെ പാപമായും പരിഗണിച്ച് അതിന്റെ ഉപയോഗത്തില്‍നിന്നും മനുഷ്യനെ പിന്തിരിപ്പിക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചര...കൂടുതൽ വായിക്കുക
കമ്മ്യൂണിസ്റ്റ് പറുദീസ സൃഷ്ടിച്ച് അതിനെ വിശ്വസ്തപൂര്‍വ്വം കാത്ത ഉദ്യോഗസ്ഥരുടെ സമൂഹത്തെക്കുറിച്ചു രചിച്ച അദ്ദേഹത്തിന്റെ "ഞങ്ങളി"ല്‍ "മനുഷ്യരില്ല, മനുഷ്യരൂപത്തിലുള്ള ട്രാക...കൂടുതൽ വായിക്കുക
ഏറെക്കാലം നിങ്ങളുടെ ശരീരം പഞ്ചഭൂതങ്ങളില്‍നിന്ന് അധികം അകന്നിരുന്നാല്‍ അതിനു വല്ലാതെ വണ്ണം വയ്ക്കും. അതു തളര്‍ന്നുപോകും. നിങ്ങള്‍ പ്രകൃതിയില്‍നിന്ന് അകലും തോറും നിങ്ങളിലെ...കൂടുതൽ വായിക്കുക
കുടുംബങ്ങളോടും പങ്കാളികളോടുമൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനുഭവവേദ്യമായ ഒരു കാര്യം ഏറിയപേരും ഏകപക്ഷീയ സംഭാഷണങ്ങളാണ് നടത്താറുള്ളത് എന്നതത്രേ. തങ്ങളുടെ വീക്ഷണത്തിന്...കൂടുതൽ വായിക്കുക