ശരീരത്തിന് ഉന്മേഷം പെട്ടെന്നു വീണ്ടെടുക്കാനുള്ള ഹൃസ്വകാലമാര്‍ഗങ്ങളാണ് ഈ ലക്കത്തില്‍ ചര്‍ച്ചചെയ്യുന്നത്. പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും ശരിയായ മനോനില(Mood)-യിലേക്ക് നയ...കൂടുതൽ വായിക്കുക
സോര്‍ബ ദ ഗ്രീക്ക്, കസന്‍ ദ് സാക്കീസിന്‍റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്സിസ് സോര്‍ബയുടെ കഥയാണ്. 'മനുഷ്യന്‍ ഒരു കാട്ടുമൃഗമാണ് ബോസ്' എന്നെപ്പോഴും ആവര്‍ത്തിക്കുന്ന കഥാ...കൂടുതൽ വായിക്കുക
വര്‍ണ്ണങ്ങള്‍ മനുഷ്യമനസ്സിനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നുള്ള പഠനത്തിന് ക്രിസ്തുവിന് 2000 വര്‍ഷം പിന്നിലേക്ക് (ബി സി 2000) പഴക്കമുണ്ട്. ഈജിപ്തിലെ വൈദ്യന്മാര്‍ രോഗശമ...കൂടുതൽ വായിക്കുക
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ മനോനില(Mood)യെ സ്വാധീനിക്കുന്നു എന്നു മാത്രമല്ല, ശാരീരികക്ഷമത(Physical fittness) സന്തുലിതവും ആരോഗ്യകരവും പ്രസാദാത്മകവുമായ മനോനിലയെ പല...കൂടുതൽ വായിക്കുക
കാനഡയില്‍ ചെന്ന കാലം. ഞാന്‍ വഴിയില്‍ നില്‍ക്കുകയാണ്. ഒരു ഇലക്ട്രോണിക് വീല്‍ ചെയര്‍ പാതയോരത്ത് വച്ച് മറിയുകയും അതില്‍ സഞ്ചരിച്ചിരുന്ന അംഗപരിമിതിയുള്ള വ്യക്തി മറിഞ്ഞുവീഴു...കൂടുതൽ വായിക്കുക
യേശുവിന്‍റെ കൂടെ നടന്നവരായ ശിഷ്യന്മാരില്‍ നിന്നും യേശുവിന്‍റെ കൂടെ നടക്കുന്നവരായി കരുതപ്പെടുന്ന നമ്മിലേക്ക് ഒരു ധ്യാനം ആവശ്യമായി വരുന്നു. അപ്പോള്‍ സംഗതി അല്പം കൂടെ ഗൗരവമു...കൂടുതൽ വായിക്കുക
ഫ്രാന്‍സിസ്, തന്‍റെ കാലഘട്ടത്തിലെ എല്ലാവരെയുംപോലെ അടിച്ചുപൊളിച്ചു നടന്നിരുന്നു. എന്നാല്‍ അത് ഇരുപത്തിനാലാം വയസ്സുവരെ മാത്രമാണെന്ന് തോമസ് സെലാനോ രേഖപ്പെടുത്തുന്നു. പുരുഷന്...കൂടുതൽ വായിക്കുക