ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന മൂന്നുവാക്കുകളെ വ്യക്തിജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പോക്കറ്റും ഒപ്പം ജീവിതവും രക്ഷപ്പെട്ടു.കൂടുതൽ വായിക്കുക
ലാവോത്സു എന്ന ചൈനീസ് ദാര്‍ശനികന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എഴുതിയതല്ല; എഴുതിച്ചതാണ്. തന്‍റെ വയസ്സാംകാലത്ത് മരണത്തിന് സ്വയം വിട്ടുകൊടുക്കാനായി ഹിമാലയത്തിലേക്ക് കയറിപ്പ...കൂടുതൽ വായിക്കുക
മലയാളികള്‍ക്ക് പരിചയമില്ലെങ്കിലും യൂറോപ്പിലുള്‍പ്പെടെ പ്രചാരത്തിലുള്ള വാക്കാണ് മിനിമലിസം. അതൊരു വാക്കു മാത്രമല്ല, ജീവിതരീതി കൂടിയാണ്. എല്ലാം വാരിവലിച്ച് സ്വന്തമാക്കാനും ക...കൂടുതൽ വായിക്കുക
ഫ്രാന്‍സിസ്കന്‍ സഭയുടെ ആരംഭത്തില്‍ സഹോദരന്മാരോടൊത്ത് സഭാസ്ഥാപകന്‍ ഏതാനും മാസം ജീവിച്ചു. വിശുദ്ധിയില്‍ വളരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി വി. ഫ്രാന്‍സിസ് അവരോടു സംസാരിച്ചു. അ...കൂടുതൽ വായിക്കുക
സഭയില്‍ ഇന്ന് ഒത്തിരി അങ്കലാപ്പുകളുണ്ട്. സമീപകാലത്ത് ലോകമാകെയുമോ ഇന്‍ഡ്യയിലോ കേരളസഭയില്‍ത്തന്നെയോ കാണപ്പെട്ടിട്ടുള്ള ചില അപചയലക്ഷണങ്ങളുടെ പേരില്‍ ഉടലെടുത്തിട്ടുള്ളതല്ല ഈ...കൂടുതൽ വായിക്കുക
കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെല്ലാം ക്ലബ്ബുകളുണ്ടാവും. ചീട്ടും കാരംസും ചെസ്സും പന്തുമൊക്കെ കളിക്കാനുള്ള ഒരു സങ്കേതം. 29 വര്‍ഷം മുമ്പ് ഇതില്‍ക്കവിഞ്ഞ ഉദ്ദേശലക്ഷ്യങ്ങളൊന്ന...കൂടുതൽ വായിക്കുക
ആഗോളവത്കരണത്തിന്‍റെ കാറ്റ് കേരളത്തിന്‍റെ ചെറുഗ്രാമങ്ങളിലും വീശിത്തുടങ്ങുന്ന തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ ഒരു സാധാരണ സ്പോര്‍ട്ടിംഗ് ക്ലബ്ബായി തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന്...കൂടുതൽ വായിക്കുക