news
news

കുടുംബങ്ങളുടെ ആത്മീയത

രണ്ടു വ്യക്തികളെ ഉരുക്കി ഒന്നാക്കിത്തീര്‍ക്കുന്ന കുളിരുള്ള അഗ്നിയാണ് പ്രണയം. അതിനാല്‍ രണ്ടുപേര്‍ ചേര്‍ന്നുണ്ടാകുന്ന കുടുംബത്തിന്‍റെ ആത്മീയത പ്രണയമാണ്. കരുതലാണ് അതിന്‍റെ ഭ...കൂടുതൽ വായിക്കുക

ഭരണങ്ങാനത്തിന്‍റെ അക്ഷരപുണ്യം: തോമസ് മാത്യു കൊട്ടാരത്തുംകുഴി

ഭരണങ്ങാനം പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു മടങ്ങുന്ന സാമാന്യം വലിയ ജനക്കൂട്ടം. തിരക്കിലൊന്നും പെടാതെ വഴിയുടെ ഓരം ചേര്‍ന്ന് നടന്നുപോകുന്ന ഒരു മധ്യവയസ്കന്‍...കൂടുതൽ വായിക്കുക

മൗനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍

മൗനത്തിന് ഏറെ അര്‍ത്ഥങ്ങളുണ്ട്. പറയാനൊന്നുമില്ലാത്തതു കൊണ്ടല്ല ചിലര്‍ മൗനത്തിന്‍റെ വാല്മീകത്തിലേക്ക് ഉള്‍വലിയുന്നത്. പറയാന്‍ ഏറെയുള്ളപ്പോഴും നാം മൗനികളാകാറുണ്ട്. ബാഹ്യമാ...കൂടുതൽ വായിക്കുക

പൗരോഹിത്യം

അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കാരണം അവന്‍ അവര്‍ക്കു വളരെ പരിചിതനായിരുന്നു. തങ്ങള്‍ക്കു വളരെയടുത്തറിയാവുന്ന ഒരുവന്‍; അതിലുപരി അവന്‍റെ മാതാപിതാക്കളെയും അവര്‍ക്കറിയാ...കൂടുതൽ വായിക്കുക

വാക്കിന്‍റെ വേരുകള്‍ തേടിപ്പോയ വൈദികന്‍

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകള്‍ കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കര്‍ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസര്‍ത്തായി തരം താഴുകയാണ്. ഇങ്ങനെയൊരു കാലത്താണ് നിറകുടം തുളുമ്പാത...കൂടുതൽ വായിക്കുക

വിഷം കലര്‍ത്തുന്നവര്‍..

എങ്ങും വിഷം പടരുകയാണ്. മണ്ണില്‍, വെള്ളത്തില്‍, വായുവില്‍, ഭക്ഷണത്തില്‍, ചിന്തയില്‍, വാക്കില്‍, പ്രവൃത്തിയില്‍, രാഷ്ട്രീയത്തില്‍, മതത്തില്‍, വിദ്യാഭ്യാസത്തില്‍, മാധ്യമങ്ങള...കൂടുതൽ വായിക്കുക

എപ്പിക്യൂറസ് ജീവിതം ആഘോഷമാക്കിയ ദാര്‍ശനിക മഹര്‍ഷി

വാക്കുകള്‍ക്കു സംഭവിക്കുന്ന അര്‍ത്ഥച്യുതി സാംസ്കാരികചരിത്രത്തിലെ ആകസ്മികമായ ഒരു അപകടമാണ്. ശുദ്ധന്‍ ബുദ്ധിയില്ലാത്തവനായതും, ചട്ടമ്പി തെമ്മാടിയായതും, സമര്‍ത്ഥന്‍ തട്ടിപ്പുക...കൂടുതൽ വായിക്കുക

Page 41 of 135