പ്രിയ കൂട്ടുകാരാ, എന്‍റേതായുള്ളതൊന്നും നിനക്കും നിന്‍റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.കൂടുതൽ വായിക്കുക
എന്‍റെ നിനക്ക്, താന്‍ ഷിമോഗയിലേക്ക് പോവുകയാണെന്നും അവിടെ അന്‍പതേക്കര്‍ പച്ചപ്പും ആവോളം ജലസമൃദ്ധിയും കണ്ടുവെച്ചിട്ടാണു വന്നിരിക്കുന്നതെന്നുംകൂടുതൽ വായിക്കുക
എന്‍റേതായുള്ളതൊന്നും നിനക്കും നിന്‍റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.കൂടുതൽ വായിക്കുക
ഒരു പുല്‍ത്തുള്ളിയായ് മിന്നലില്‍ മറയുന്ന ഇലച്ചാര്‍ത്തായ് മഴ പകരുന്ന ഈറനായ് വെയില്‍നാമ്പില്‍ നീളുന്ന മരക്കൂട്ടമായ് നിന്‍റെ മുന്നിലൊരുവന്‍...കൂടുതൽ വായിക്കുക
താനൊരു വിമര്‍ശകനാകണമെന്ന് ആയിടയ്ക്കാണ് പുള്ളിക്കാരനു തോന്നിയത്. എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്.കൂടുതൽ വായിക്കുക
തീയിലും പുകയിലും കരിഞ്ഞുണങ്ങി ചെളി പുരണ്ട നീണ്ട അങ്കി ധരിച്ച് അടുക്കളയിലെ ആശങ്കകള്‍ നെഞ്ചിലെ നെരിപ്പോടാക്കുന്നവളാണ് മറിയം.കൂടുതൽ വായിക്കുക
അത്ഭുതങ്ങളെന്തേ ഇത്ര പൊലിപ്പിക്കപ്പെടുന്നു? എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ. മന്‍ഹട്ടന്‍ തെരുവുകളിലൂടെ നടന്നാലും,കൂടുതൽ വായിക്കുക