news
news

പേടി

നീ പറയുന്നു മരണത്തെയെനിക്ക് പേടിയില്ലെന്ന്. ജീവിക്കുമ്പോള്‍ സ്നേഹി ക്കാനാകുന്നില്ലല്ലോ എന്നതാണെന്‍റെ പേടി.കൂടുതൽ വായിക്കുക

പ്രതിസംസ്കൃതിയുടെ പാഠങ്ങള്‍

യുദ്ധത്തെ മാനവികതയ്ക്കെതിരായ കുറ്റമായി സിമോണ്‍ കാണുന്നു. "ഓരോ യുദ്ധവും വേദനകള്‍ മാത്രം തരുന്നു. അധികാരി ഒഴിച്ച് മറ്റാരിലും ദര്‍ശിക്കാന്‍ കഴിയാത്ത പുഞ്ചിരിക്കുവേണ്ടിയുള്ള...കൂടുതൽ വായിക്കുക

ആത്മഛേദനം- കാരണങ്ങളുടെ ഉള്ളറകള്‍

വസിലിസ് മാസോമിനോസ് സംവിധാനം ചെയ്ത ഈ ചിത്രം 2016-ലാണ് പുറത്തിറങ്ങിയത്. മുപ്പതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 20-ലധികം പുരസ്കാരങ്ങള്‍ ന...കൂടുതൽ വായിക്കുക

മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ചില അബദ്ധധാരണകള്‍

മനശ്ശാസ്ത്രം ലളിതവും എളുപ്പവുമാണെന്ന് ചിലര്‍ തെറ്റായി വിശ്വസിക്കുന്നു. ഒരുവന് മനു ഷ്യന്‍റെ പെരുമാറ്റത്തെക്കുറിച്ച് വളരെയധികം വ്യക്തിപരമായ അനുഭവം ഉള്ളതിനാല്‍, സ്വാഭാവികമായ...കൂടുതൽ വായിക്കുക

ദൈവത്തിന്‍റെ കയ്യൊപ്പ്

ക്ലാരയെന്നാല്‍ വെളിച്ചമെന്നര്‍ഥം. അവളുടെ ജനനവേളയില്‍ അമ്മ ഓര്‍ത്തലൊന പ്രഭ്വിക്ക് ഒരു വെളിപാടുണ്ടായത്രേ. ജനിക്കുന്ന കുഞ്ഞ് ലോകത്തെ പ്രകാശിപ്പിക്കുന്ന തേജോഗോളമായിരിക്കുമെന്...കൂടുതൽ വായിക്കുക

അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനും

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, ക്രൈസ്തവ പുണ്യവാന്മാര്‍ക്കിടയില്‍ രണ്ടാം ക്രിസ്തുവും അതോടൊപ്പം ഏറ്റവും മതനിരപേക്ഷമായ (സെക്കുലര്‍) നാമവുമാണ്. സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ഏറ്റ...കൂടുതൽ വായിക്കുക

ചക്രവര്‍ത്തി

പ്രവൃത്തിയും നിവൃത്തിയും പഠിക്കുക ഈ ചക്രത്തില്‍ നിന്നാണ്. പ്രവൃത്തിയുടെ ആധാരം നിവൃത്തിയാണെന്ന പാഠം ശ്രദ്ധയോടെ കേള്‍ക്കുക. നാഭിയില്‍ നിന്നകലും തോറും ആരക്കാലുകള്‍ തമ്മിലുള്...കൂടുതൽ വായിക്കുക

Page 1 of 3