തീപിടുത്തത്തില്‍ ഓടിപ്പോകാനോ 'ഫയര്‍ എക്സിറ്റ്' കണ്ടെത്താനോ കഴിയാതെ ഭയത്താല്‍ അസ്തപ്രജ്ഞരായി പോകുന്നവരെക്കുറിച്ച് അഗ്നിശമനസേനാംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്കൂടുതൽ വായിക്കുക
സത്യത്തില്‍ അത്ര കുഴപ്പം പിടിച്ചതാണോ ഈ സോഷ്യല്‍ മീഡിയ? മലയാളത്തില്‍ ഈ നവമാധ്യമത്തിന്‍റെ ഏതാണ്ട് തുടക്കം മുതല്‍ സഹയാത്രിക നായ ഒരാളെന്ന നിലയില്‍ ഒന്ന് തിരിഞ്ഞുനോക്കുകയാണ്.കൂടുതൽ വായിക്കുക
ചേച്ചി അവര്‍ക്കുള്ള ചായയുണ്ടാക്കുന്നു. അമ്മയാകട്ടെ പുറത്ത് കൂളറില്‍ വെള്ളം നിറയ്ക്കുന്ന പണിയിലും. നിറപ്പകിട്ടുള്ള ഉടുപ്പൊക്കെയണിഞ്ഞ് വെറുതേ മുറ്റത്തേക്കിറങ്ങിയതായിരുന്നു...കൂടുതൽ വായിക്കുക
സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ അത്യധികം പരിതാപകരമായിരുന്നു. പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവായതിനാല്‍ വിധവകളുടെ എണ്ണം ഏറെയായിരുന്നു. പത്തുവയ സ്സാകുന്നതിനുമുമ്പുത...കൂടുതൽ വായിക്കുക
. "വിജയമെന്നത് ഒരു മഹത്തായ കാര്യം തന്നെയാണ്, സംശയമില്ല. എന്നാല്‍ ജീവിത ത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പരാജയത്തെ സമീപിക്കു വാന്‍ കൂടി നാം...കൂടുതൽ വായിക്കുക
അമ്മാവന്‍റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള്‍ നിനയാത്ത നേരത്താണതു ണ്ടായത്. താഴ്ന്നുകിടന്ന ഒരു 11 കെ വി ലൈന്...കൂടുതൽ വായിക്കുക
കറാച്ചിയിലെ ചേരിയി ലുള്ള എന്റെ താല്‍ക്കാലിക ക്ലിനിക്കിലേക്ക് ആദ്യമായി കടന്നുവന്ന പത്താന് വംശജനായ ആ ചെറുപ്പക്കാരനാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. എനിക്കന്ന് 30 വയസ്സാണ്...കൂടുതൽ വായിക്കുക