ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങള്‍ കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഈ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെപ്പറ്റി കുറെയെങ്കിലും ജനങ്ങള്‍ അറിഞ്ഞത്. ജനങ്ങളുടെ സഹകരണവ...കൂടുതൽ വായിക്കുക
മരണമെന്നത് ഒരു അഭാവമാണ്. ഭൂമിയില്‍ ചരിച്ചിരുന്ന ഒരാള്‍ ഇല്ലാതാകുന്നു. ഈ അഭാവം നമ്മിലേക്കു വ്യാപിക്കുന്നത് ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമനുസരിച്ചാണ്. ചിലര്‍ മണ്‍...കൂടുതൽ വായിക്കുക
ദുഃഖങ്ങളേയും ദുരന്തങ്ങളേയും പൂക്കളായും ഗാനമായും മാറ്റുന്നവള്‍ - ഷീബ അമീര്‍ - മുമ്പില്‍ ഇരിക്കുമ്പോള്‍, തല പിളര്‍ക്കുന്ന വേനല്‍ച്ചൂടിന്‍റെ കാഠിന്യത്തിലും ദൈവം ഒരിളംകാറ്റായ...കൂടുതൽ വായിക്കുക
ജനതഭരണകൂടം ഇന്ന് ഓര്‍മ്മയില്‍നിന്ന് മറയുകയാണ്. 1977-ല്‍ രൂപംകൊണ്ട ജനതാഭരണകൂടം എങ്ങിനെയാണ് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ്ണമായ പതനത്തിലേക്കെത്തിയതെന്ന് ഇന്നും നമുക...കൂടുതൽ വായിക്കുക
ശരീരത്തിന്‍റെ പദവി നിശ്ചയിക്കാന്‍ കഴിയുന്നു എന്നതാണ് വസ്ത്രത്തിന്‍റെ ഒരു പ്രത്യേകത. വസ്ത്രധാരണത്തിലൂടെ മനുഷ്യവര്‍ഗ്ഗം മുന്നേറുമ്പോള്‍ ഒരു വ്യക്തിയെ പ്രതിനിധീകരിക്കാന്‍ അയ...കൂടുതൽ വായിക്കുക
കെ. പി. സി. സി. പുനഃസംഘടിപ്പിച്ചതുകൊണ്ട് ഏറ്റവുമധികം ഗുണം കിട്ടിയത് ഫ്ളെക്സ് ബോര്‍ഡു നിര്‍മ്മാതാക്കള്‍ക്കാണ്. നാലു വൈസ്പ്രസിഡന്‍റുമാരും രണ്ട് ജനറല്‍സെക്രട്ടറിമാരും 54 വെറ...കൂടുതൽ വായിക്കുക
കാഴ്ചയില്ലായ്മ, കേള്‍വിയില്ലായ്മ, ശബ്ദമില്ലായ്മ, ബലമില്ലായ്മ, തന്‍റേടമില്ലായ്മ, കൂട്ടില്ലായ്മ എന്നിങ്ങനെ എണ്ണമറ്റ ഇല്ലായ്മകളില്‍ ഒന്നുമാത്രമല്ല ദാരിദ്ര്യം. മനുഷ്യന്‍റെ ആന...കൂടുതൽ വായിക്കുക