'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തിനെന്നെ കൈവിട്ടു' എന്ന വിലാപത്തിനു ശേഷം നിലനില്‍ക്കുന്ന മൗനത്തെ the most aggressive silence എന്നാണ് വേദപണ്ഡിതന്മാര് വിളിക്കുന്നത്. എന്നാല...കൂടുതൽ വായിക്കുക
മതത്തിന്റെ പ്രസാദാത്മക തലങ്ങള്‍ ഏറെ ധ്യാനിക്കപ്പെടുന്നില്ല. നിഷേധങ്ങള്‍ കുറെക്കൂടി ആത്മീയമാണെന്ന് എങ്ങനെയോ നാം ധരിച്ചുവച്ചിരിക്കുന്നു. ഉപവാസം വിരുന്നിനേക്കാള്‍ ഭേദമാണെന്...കൂടുതൽ വായിക്കുക
ദര്‍ശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സര്‍വചരാചരങ്ങളേയും ഉള്‍ക്കൊണ്ട് ആകാശത്തു നിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, 'ഇതു നിനക്ക് കഴിക്കാനുള്ളതാണ്.' അയാളതു നിഷേധിച്ചു,...കൂടുതൽ വായിക്കുക
'ലവ് ഓള്' എന്ന് ഉറക്കെ വിളിച്ചാണ് കളി ആരംഭിക്കുന്നത്. എന്തുകൊണ്ട് അങ്ങനെയെന്നതിന് കാര്യമായ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എല്ലാ ആചാരങ്ങളും പോലെ ഉത്തരം ആവശ്യമില്ലാത്ത ഒന്ന...കൂടുതൽ വായിക്കുക
ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററില്‍ അതിന്റെ വാങ്ങല്‍ വളരെ ശക്തമായിരുന്നു. മുന്‍പൊരിക്കല്‍ 'ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടുപോകണമേ' എന്നു യാചിച...കൂടുതൽ വായിക്കുക
എതിരെയെങ്ങാനും ഒരു സ്ത്രീ വന്നാല്‍ അബദ്ധത്തില്‍പോലും അവളെ കാണാതിരിക്കുവാന്‍ കണ്ണു മുറുകെ പൂട്ടി നടന്ന് ഭിത്തികളിലും മരങ്ങളിലും ഇടിച്ച് ചോര വാര്‍ന്നത്രേ.) ക്രിസ്തുവിന്റെ...കൂടുതൽ വായിക്കുക
അന്നുമിന്നും പറഞ്ഞാല്‍ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയര്‍ ആന്‍ഡ് ലവ്ലി മാത്ര മാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിന്‍പുറ ത്തെ മാടക്കടകളില്‍പ്പോലും അവ പ്രത്യക്ഷപ്പെ...കൂടുതൽ വായിക്കുക