ആള്‍ക്കൂട്ടത്തെ നിശ്ചയിക്കുന്നത് എണ്ണമല്ല. ഒരു നിലപാടിന്‍റെ പേരാണത്. അവബോധമില്ലാതെ പോകുന്നവരുടെ കൂട്ടങ്ങളാണ്. അത്താഴം, രതി. നിദ്രയ്ക്കപ്പുറത്ത് ഒന്നും കാണാനിഷ്ടപ്പെടാത്തവ...കൂടുതൽ വായിക്കുക
പട്ടം പറപ്പിക്കുന്ന കുഞ്ഞിനൊരു ധാരണയുണ്ട്. അവനാണ് പട്ടത്തിന്‍റെ ഗതി നിയന്ത്രിക്കുന്നതെന്ന്. എന്നാല്‍ കുറെക്കൂടി പക്വത ലഭിക്കുമ്പോള്‍ അവനറിയുന്നു അവനായിരുന്നില്ല, മറിച്ച്...കൂടുതൽ വായിക്കുക
ഭൂമിയിലെ ഏറ്റവും മനോഹരമായൊരു കണികാഴ്ചയിലാണ് നമ്മള്‍. മഴത്തുള്ളികള്‍ കടലിലേക്ക് പെയ്തിറങ്ങുകയാണ്. ഒത്തിരി അലച്ചിലുകള്‍ക്കുശേഷം മഴയതിന്‍റെ തറവാട്ടിലേക്കു മടങ്ങുകയാണ്. ഈ കടല...കൂടുതൽ വായിക്കുക
ഹൃദയപൂര്‍വ്വം പുഞ്ചിരിക്കാന്‍ നിദ്രയിലും ഒപ്പം ജാഗരണത്തിലും കുറെ സൗമ്യദീപ്തമായ കിനാക്കള്‍ നമുക്കും ഉണ്ടായിരുന്നുവെങ്കില്‍. സ്വപ്നങ്ങള്‍ പോലും കളഞ്ഞുപോയൊരു കാലത്തിലൂടെയാണല...കൂടുതൽ വായിക്കുക
ഇവിടെ നിന്ന് നോക്കിയാല്‍ കാണാം പൂവിട്ടു നില്‍ക്കുന്ന ബ്ലീഡിങ്ങ് ഹാര്‍ട്ട് വള്ളികള്‍. മഴത്തുള്ളികള്‍ വീണിട്ടതിന്‍റെ ഇലകളില്‍ ചോര കിനിയുന്നതുപോലെ. തിരുഹൃദയച്ചെടികളെന്നാണ് ക...കൂടുതൽ വായിക്കുക
ബൈബിള്‍ മനുഷ്യന്‍റെ എല്ലാ അഹന്തകളെയും സ്നേഹപൂര്‍വ്വം പരിഹസിക്കുന്നുണ്ട്. പാരമ്പര്യത്തിന്‍റെ അഹന്തകളോട് ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിന് മക്കളെ ഉണ്ടാക്കാന്‍ എനിക്കാവുമെന്ന...കൂടുതൽ വായിക്കുക
ഏതാണ് പ്രാര്‍ത്ഥനകളുടെ സ്വകാര്യമായ ഇടം? സമരിയാക്കാരി ക്രിസ്തുവിനോടു ചോദിക്കുന്നുണ്ട്, ഏതാണ് ആരാധനയുടെ ഇടം. ഞങ്ങളുടെ പിതാക്കന്മാര്‍ ജെസറത്ത് മലയിലേക്കു പോയി, നിങ്ങള്‍ ജെറൂ...കൂടുതൽ വായിക്കുക