വസിച്ചുകൊണ്ടിരുന്ന ഭൂമി അത്ര നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ ആര്‍ക്കും ഒരു ഭാവനാഭൂപടം സൃഷ്ടിച്ചേ തീരൂ. കഥകള്‍ ആ സമാന്തരഭൂമിയിലേക്ക് ഓരോരോ ദേശക്കാര്‍ ചവിട്ടിയുണ്ടായിക്കയ ഒറ്റയട...കൂടുതൽ വായിക്കുക
നിനയ്ക്കാതെ പെയ്ത മഴയില്‍ ഒരു മാത്ര കേറിനില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളില്‍ വിണ്ടുകീറിയ പാദങ്ങളും വിഴുപ്പ് വസ്ത്രങ്ങളുമായി നിങ്ങളെ അനുഗമി...കൂടുതൽ വായിക്കുക
നോക്കൂ, അവസാനത്തെ അപകടംപിടിച്ച കളിയാണിത്. ഒരുമാത്ര നീളുന്ന ഈ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ബാക്കിയിരുപ്പ് എന്തായിരിക്കും. ഓരോ നഗരവും നമ്മള്‍ സാധാരണക്കാര്‍ക്ക് ഭേദിക്കാ...കൂടുതൽ വായിക്കുക
അനിവാര്യമായൊരു വേര്‍പിരിയലിന്‍റെ ഇടനാഴിയില്‍ നിന്ന് പണ്ടൊരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് പറഞ്ഞു: ഞാനൊരേയൊരു യജമാനന്‍റെ നായയാണെന്ന് - Single masters dog! ആ വാക്കിന്‍റെ...കൂടുതൽ വായിക്കുക
തൊണ്ടക്കുഴിയില്‍ കൊലക്കയര്‍ മുറുകുമ്പോള്‍ ഒരാള്‍ കാണുന്ന കിനാവ് അതുതന്നെയാണ്, വീട്ടിലേക്കുള്ള ദുര്‍ഘടമായ വഴി തേടുക. പൊള്ളുന്ന ചുംബനംകൊണ്ട് ആ മടക്കയാത്രയെ ഘോഷിക്കാന്‍ ആയുമ...കൂടുതൽ വായിക്കുക
ഒരു സൂഫിനൃത്തം ശ്രദ്ധിക്കുക. പതുക്കെ ആരംഭിച്ചിട്ട്, ധ്രുതതാളത്തിലേക്ക് നീങ്ങി, ഏതോ ഉന്മാദത്തിലേക്ക് വഴുതുന്ന ശുദ്ധ-ശുഭ്ര വലയങ്ങള്‍. എന്നാലൊരിക്കല്‍പ്പോലും അനന്തതയിലേക്ക്...കൂടുതൽ വായിക്കുക
ദൈവത്തിനുപോലും സഹിക്കാതെ പോയ ഒരു കാര്യമായിരുന്നു അത് - ഒരാള്‍ തനിച്ചാണെന്നത്. അങ്ങനെയാണ് ആദത്തിന് കൂട്ടുകൊടുക്കുകയെന്ന ലളിതമായ പരിഹാരത്തില്‍ കാര്യങ്ങളെത്തിയത്. എന്നാല്‍ വ...കൂടുതൽ വായിക്കുക