വല്ലാതെ മുഴങ്ങുന്ന ഒരു കാത്തിരിപ്പിന്‍റെ മന്ത്രത്തിലാണ് വേദപുസ്തകം അവസാനി ക്കുന്നത്-മാറാനാത്ത, നീ വേഗം വരണേ. തീരെ നേര്‍ത്തോ തിടംവച്ചോ അതിന് ഭൂമിയിലെമ്പാടും പ്രതിധ്വനികളുണ...കൂടുതൽ വായിക്കുക
ആറാമത്തേത്, കര്‍മ്മപദമാണ്. ചെറിയ ചെറിയ കരുണയുടെ പ്രവൃത്തികള്‍ക്ക് ഓരോരുത്തരുടെയും പരിസരത്തിലുണ്ടാക്കാനാവുന്ന വ്യത്യാസം. കാരന്‍ തന്‍റെ ആവൃതിയിലെ ജീവിതത്തില്‍നിന്ന് ഒരു കാ...കൂടുതൽ വായിക്കുക
മരിച്ചുവീഴുമ്പോഴും തുറന്നുവച്ച കണ്ണുകളോടെയാണ് അയാള്‍ കടന്നുപോയത്. ചെഗ്വുവേരയെക്കുറിച്ചാണ് അങ്ങനെ പറഞ്ഞുകേട്ടിട്ടുള്ളത്. മനുഷ്യന്‍റെ കണ്ണുകളിലേക്ക് നോക്കരുതെന്നായിരുന്നു എ...കൂടുതൽ വായിക്കുക
സ്നേഹത്തില്‍, സമ്മാനം ഒരു രഹസ്യമാണ്. നിര്‍ണ്ണായകമായ യുദ്ധമുഖങ്ങളില്‍ കൗശലക്കാരനായ ഒരു ഒറ്റുകാര്‍ കൈമാറുന്ന നിഗൂഢ അടയാളങ്ങളെക്കാള്‍ അഗാധവും സങ്കീര്‍ണ്ണവുമാണ് അതിലടക്കം ചെയ...കൂടുതൽ വായിക്കുക
സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍ നിങ്ങളുടെ ജാലകത്തിനു പുറത്ത് ചൂള...കൂടുതൽ വായിക്കുക
ജീവിക്കുന്നുവെന്നതിന്‍റെ അടയാളം ചലനമാണ്. അങ്ങനെയെങ്കില്‍ ഈ വെള്ളിത്തിര മുഴുവന്‍ ജീവിതമാണ്. ഒന്നിനുമീതെ മറ്റൊന്നായി ഉയരുന്ന അലകള്‍. ജീവിച്ച ജീവിതം, ജീവിക്കാതെപോയ ജീവിതം, ജ...കൂടുതൽ വായിക്കുക
എത്ര അകന്നു പോയാലും മടങ്ങിവരാനായി ഒരൊറ്റയടിപ്പാത പുല്ലുമൂടാതെ ഉള്ളില്‍ സൂക്ഷിക്കുന്ന സാധു ജന്മമാണ് ഇവന്‍റേതെന്ന് ഒരു നിരീക്ഷണമുണ്ട്. പ്രായമേറുന്നതനുസരിച്ച് അതോരോരുത്തര്‍ക...കൂടുതൽ വായിക്കുക