ദി സണ്‍ എന്ന ചലച്ചിത്രം അതിതീവ്ര ജീവീതാനുഭവങ്ങളുടെ ചരിത്രവും മാനസികനിലകളുടെ പരിശോധനയുമാണ്. തെറ്റും ശരിയും സ്നേഹവും പ്രതികാരവും അനു താപവുമെല്ലാം അതിതീവ്ര കഥാപശ്ചാത്തലത്തില...കൂടുതൽ വായിക്കുക
ആലീസ് ഗൈ ബ്ലാഷെയില്‍ തുടങ്ങി ഇനിയും അവസാനിക്കാതെ ഭാവിയിലേക്ക് നീളുന്ന പട്ടികകളാണ് ലോകപ്രശസ്ത സ്ത്രീ സംവിധായകരുടേത്. അവരുടെ നിരയില്‍ ലോകസിനിമയെ അത്രയധികം സ്വാധീനിക്കുകയും...കൂടുതൽ വായിക്കുക
പഴകിയ വീഞ്ഞിനു ലഹരി കൂടുതലാണെന്ന് പറയാറുണ്ട്. ചില സിനിമകളും അത്തരത്തിലാണ് ലഹരി സമ്മാനിക്കുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമായ ടോക്യോ സ്റ്റോറി (Tokyo Sto...കൂടുതൽ വായിക്കുക
റണ്‍ ലോല റണ്‍ എന്ന ജര്‍മ്മന്‍ ചലച്ചിത്രം വളരെ മനോഹരമായി സമയക്രമത്തിന്റെ വിതര ണത്തെ ആവിഷ്കരിച്ച ചിത്രമാണ്. ചിത്രത്തിലെ നായകനായ മാനി തന്റെ കാമുകിയായ ലോലയോട് തന്റെ മരണത്ത...കൂടുതൽ വായിക്കുക
'ഇരുളര്‍' എങ്ങനെ അധമരായി എന്നതുകൂടി പരിശോധിക്കുവാന്‍ ഈ ചിത്രം ആവശ്യപ്പെടു ന്നുണ്ട്. മനുവാദികര് സുന്ദരശ്രേഷ്ഠമെന്ന് വിശേഷി പ്പിക്കുന്ന ജാതി സംഘടനയുടെ തൊഴില്‍ തരം തിരിവ്,...കൂടുതൽ വായിക്കുക
ഇത്തരത്തില്‍ സകലവിധ പ്രതികൂലസാഹചര്യങ്ങളെയും ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജ്ജമാക്കിമാറ്റുന്ന, തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ആയുധങ്ങളാക്കിമാറ്റുന്ന ജീവിതങ്ങളെ...കൂടുതൽ വായിക്കുക
ഫീല്‍ ഗുഡ് സിനിമകളുടെ ആശാനാണ് ചിത്രത്തിന്റെ സംവിധായകനായ ഷിനോബു യാഗൂച്ചി. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെല്ലാം തന്നെ ഈ ശൈലിയാണ് പിന്തുടരുന്നത്. കൂടുതൽ വായിക്കുക