പുഴയെപ്പറ്റി ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരംഭത്തില്‍ അവള് ചെറുകുട്ടികളെപ്പോലെയാണ്. മധ്യത്തില്‍ അവള് പക്വതയെത്തിയ സ്ത്രീയെപ്പോലെ. കടലിനോട് ചേരുമ്പോള്‍ അവള് ഒരു അമ്മയാ...
കൂടുതൽ വായിക്കുകവെള്ളപൊക്കത്തില് തകര്‍ന്നടിഞ്ഞ ഒരു ഗ്രാമത്തിലെ ദുരിതാശ്വാസക്യാമ്പ്, മൂന്ന് മക്കള്‍ ആ ഒറ്റപ്രളയത്തില്‍ നഷ്ടപ്പെട്ട ഒരമ്മ ക്യാമ്പിന്റെ ഒരു ഓരം ചേര്‍ന്നിരുന്ന് ലഭിച്ച കഞ്ഞ...
കൂടുതൽ വായിക്കുകശരീരവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങള്‍ നമുക്കൊക്കെ ഇന്നും ക്ഷമിക്കാനാവാത്ത തെറ്റുകളാണ്. പക്ഷേ, അവയോടൊക്കെ ക്രിസ്തു എത്ര ആര്‍ദ്രതയോടെയാണ് ഇടപെടുന്നത്. അങ്ങനെയുള്ള അവന് പോലു...
കൂടുതൽ വായിക്കുകരണ്ടു മാസത്തോളം ഇഷ്ടികക്കളത്തില്‍ പണിയെടുത്തത് ഓര്‍മ്മയിലുണ്ട്. കളത്തിന്റെ അരികുകളില്‍ കുടിലുകള്‍ നിരന്നു നിന്നിരുന്നു, ഒരു കാക്കച്ചിറകിന്റെപോലും തണലുകിട്ടാതെ. അവയ്ക്കു...
കൂടുതൽ വായിക്കുകകണ്ണീരിന്റെ താഴ്വരയെന്നൊക്കെയാണ് ചില പ്രാര്‍ത്ഥനകളില്‍ ഭൂമിയെക്കുറിച്ചുള്ള പരാമര്‍ശം. ശരിയാണ്, ഒരുപാടു ദുഃഖങ്ങളും വേദനകളുമുണ്ടിവിടെ. അവയെ പൊതുവെ രണ്ടായി തരംതിരിക്കാം: മന...
കൂടുതൽ വായിക്കുകവീട് സ്വര്‍ഗത്തിന്റെ കൊച്ചുപതിപ്പെന്നാണ് വേദപാഠക്ലാസ്സു പറഞ്ഞുതന്നിട്ടുള്ളത്. വിണ്ണിന്റെ ഒരു ചീന്ത് അടര്‍ന്നു മണ്ണില്‍ വീണതാണത്രേ വീട്. എന്നിട്ടുമെന്തേ കുമ്പസാരക്കൂടുക...
കൂടുതൽ വായിക്കുകഒരു വീട്ടില്‍ ചെന്നതായിരുന്നു ഞാന്‍. കോളിംഗ്ബെല്‍ അടിച്ചപ്പോള്‍ വയസ്സുചെന്ന ഒരമ്മ ഇറങ്ങിവന്നു. വന്നപാടെ അവര്‍ പറഞ്ഞു: "ഇവിടാരുമില്ല." "അപ്പോള്‍ നിങ്ങളോ?" എന്നു ചോദിക്കാന്‍...
കൂടുതൽ വായിക്കുക