2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോം എന്ന സ്ഥലത്ത് ബസ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പത്തു ചെറുപ്പക്കാരെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നു. വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിര...കൂടുതൽ വായിക്കുക
മുപ്പത്തിരണ്ടു വര്‍ഷംമുന്‍പ് കയറിവന്ന പടികളോരോന്നിലേക്കും തിരിഞ്ഞുനോക്കി. തേപ്പടര്‍ന്നിട്ടുണ്ട്. ചായത്തിന് നിറം മങ്ങിയിട്ടുണ്ട്. പഴുതുകളില്‍ പുഴുവും പൂപ്പലും അരിച്ചിറങ്ങി...കൂടുതൽ വായിക്കുക
പ്രാവിന്‍കൂടിലേതുപോലെ ഹൃദയത്തില്‍ ചെറിയ ചെറിയ അറകള്‍ മാത്രമുള്ളവര്‍ക്ക് പോരാടാനും പ്രാപിക്കാനും മാത്രമേ കഴിയൂ; പ്രണയിക്കാനാവില്ല. ഹൃദയവിശാലതയുടെ സുഗന്ധമാണ് പ്രണയം. അയാള്‍...കൂടുതൽ വായിക്കുക
ക്രൈസ്തവ പൗരോഹിത്യത്തെപ്പറ്റിയുള്ള പരമ്പരാഗതമായ ചില ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. എന്താണ് പൗരോഹിത്യം, എന്താണ...കൂടുതൽ വായിക്കുക
ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍ പൂച്ചയെ കാണുവാനായ് തിളങ്ങുന്ന കണ്ണുകള്‍ ചാര്‍ത്തിയ പൂച്ചയെ കാണുവാനായ്കൂടുതൽ വായിക്കുക
നിഷ്കളങ്കതയുടെ നിറമരണവും. സ്വപ്നങ്ങള്‍ മാത്രം നെയ്ത മനസ്സ് നിന്നെ മരണത്തിന്‍റെ ചുടലയില്‍ നിന്നും ജീവന്‍റെ ചോരകളത്തിലേക്ക്...........' ((An abrupt end due to tea break - ച...കൂടുതൽ വായിക്കുക
ഇന്നു വല്ലാത്ത തിരക്കാണ് ബസില്‍. വിയര്‍ത്തൊലിച്ച് തിങ്ങിഞെരുങ്ങി നില്ക്കുന്നതിനിടെ എവിടെ നിന്നൊക്കെയോ നീളുന്ന കൈകളെയാണ് എന്നും ഭയം. കാലുകള്‍ പോലും ശരിക്കു നിലത്തുറയ്ക്കാത...കൂടുതൽ വായിക്കുക