മനുഷ്യന്‍ ആര്? എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഉത്തരം തേടുന്നവരാണ് നാം. മനുഷ്യനെ വെറും ശരീരം മാത്രമായി കാണുന്നവരുണ്ട്. ആധുനിക പരസ്യങ്ങളില്‍ മനുഷ്യന്‍റെ ശരീരം പ്രദര്‍ശിപ്പ...കൂടുതൽ വായിക്കുക
നമ്മള്‍ കാറിലോ ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ റോഡുമാര്‍ഗം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നു കരുതുക. ഒരു ദിശയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്നൊരു യൂ-റ്റേണ്‍ (...കൂടുതൽ വായിക്കുക
എല്ലാവരും എന്നെ നോക്കുന്നത് ഏതോ അന്യഗ്രഹജീവിയെ കാണുന്ന മട്ടിലാണ്. എനിക്ക് വട്ടാണ് എന്ന് പറയുന്നവരും കുറവല്ല. കാരണം ഞാന്‍ ആഘോഷങ്ങള്‍ക്കു പോകാറില്ല. പ്രത്യേകിച്ച് കല്യാണങ്ങ...കൂടുതൽ വായിക്കുക
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹൊസങ്കടിയിലെ ഉള്‍ഗ്രാമമായ വൊര്‍ക്കാടിയില്‍ കുലീനമായൊരു കുടുംബത്തിലാണ് വീണാധരി ജനിച്ചത്. അച്ഛന്‍ വെങ്കിടേഷ് റാവു, അമ്മ ലളിത. പത്താം ക്ലാസ്...കൂടുതൽ വായിക്കുക
നമ്മുടെ രാജ്യത്ത് അസ്വാസ്ഥ്യം ജനിപ്പിക്കുന്ന പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ വെമുലയുടെ മരണം, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍,...കൂടുതൽ വായിക്കുക
അതിര്‍ത്തികളോ അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു ഇടം - മനുഷ്യചരിത്രത്തില്‍ ഇന്നോളം തുടരുന്ന യുദ്ധങ്ങളുടെ കെടുതികള്‍ സ്മരിക്കുന്ന ഏതൊരാളും ഇത്തരമൊരു ഇടം ഭാവന ചെ...കൂടുതൽ വായിക്കുക
ഞാനെന്തുകൊണ്ടോ ആ പഴയകഥ ഓര്‍മ്മിക്കുന്നു. സര്‍ക്കസ്സ് കൂടാരമാണ് പുറകിലെവിടെ നിന്നോ തീയാളുന്നത് ആദ്യം കണ്ടത് കൂറിയ ആ മനുഷ്യനായിരുന്നു - കോമാളി. അയാള്‍ വേദിയിലേക്ക് കിതച്ചെത...കൂടുതൽ വായിക്കുക