പ്രിയ കൂട്ടുകാരെ എല്ലാവരും അവധിക്കാലത്തിന്‍റെ ആഘോഷത്തിമിര്‍പ്പില്‍ ആയിരിക്കും. അല്ലേ? ഈ അവധിക്കാലം കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്കിള്‍ മൂന്നുകാര്യങ്ങള്‍ പറഞ്ഞുതരാം.കൂടുതൽ വായിക്കുക
അന്ധനായ എട്ടുവയസ്സുകാരന്‍ മുഹമ്മദ് ടെക്റാനിലെ ഒരു അന്ധവിദ്യാലയത്തില്‍ പഠിക്കുന്നു. വേനലവധിക്കു മറ്റു കുട്ടികളെല്ലാം അവരവരുടെ വീടുകളില്‍ പോയപ്പോള്‍ പിതാവിന്‍റെ വരവും കാത്ത...കൂടുതൽ വായിക്കുക
മുക്ക് നാട്ടിലെ കുട്ടികളുടെ അയല്‍പക്കകൂട്ടായ്മ തിരിച്ചുപിടിക്കാനുളള അവസരമാണിത്. രണ്ടോ മൂന്നോ വീട്ടിലെ നാലഞ്ച് കുട്ടികള്‍ മതി. ഒരു വീട്ടിലെ ആരെങ്കിലും കുട്ടികളുടെ പ്രവര്‍ത...കൂടുതൽ വായിക്കുക
ഏഴാംക്ലാസ്സുവരെയുള്ള കുട്ടികള്‍ കാലംതെറ്റിവന്ന അവധിക്കാലത്തിന്‍റെ പിടിയിലാണിപ്പോള്‍. വൈറസ്ബാധയുടെ ഭീഷണി വന്നപ്പോള്‍ ഓര്‍ക്കാപ്പുറത്തു വന്ന കോവിഡ്വെക്കേഷന്‍. മാതാപിതാക്കള്...കൂടുതൽ വായിക്കുക
മരംവെട്ടാന്‍ പോയ രണ്ടു സുഹൃത്തുക്കളുടെ കഥയുണ്ട്. ആരാകും കൂടുതല്‍ മരംവെട്ടിയിടുകയെന്ന് പന്തയം കെട്ടി, സമയപരിധി നിശ്ചയിച്ച് അവര്‍ പ്രവൃത്തി തുടങ്ങിയത്രെ. ഒന്നാമന്‍ തെല്ലിട...കൂടുതൽ വായിക്കുക
അവധിക്കാലം എന്നും എല്ലാവര്‍ക്കും ആഹ്ളാദാരവങ്ങളുടെ കാലമാണ്. പഠനത്തിന്‍റെ മുഷിപ്പില്‍നിന്നും ജീവിതത്തിന്‍റെ തിരക്കില്‍ നിന്നുമുള്ള ഒരു മോചനമാണ് അവധിക്കാലങ്ങള്‍. ഊര്‍ജ്ജം വീ...കൂടുതൽ വായിക്കുക
പ്രിയക്കുട്ടിയുടെ മമ്മി ഓഫീസില്‍ പോകാന്‍ ഒരുങ്ങുന്ന തിരക്കിലാണ്. രാവിലത്തെ ജോലിത്തിരക്കെല്ലാം ഒന്നൊതുക്കി ഒരുങ്ങാന്‍ തുടങ്ങുമ്പോള്‍ പുന്നാരമോള്‍ വരുന്നു മുഖത്ത് മുഴുവന്‍...കൂടുതൽ വായിക്കുക