news
news

സമയഭ്രമങ്ങളില്‍ ജീവിതം പുനര്‍ജനിക്കുന്ന ഇരുണ്ടയിടങ്ങള്‍

റണ്‍ ലോല റണ്‍ എന്ന ജര്‍മ്മന്‍ ചലച്ചിത്രം വളരെ മനോഹരമായി സമയക്രമത്തിന്‍റെ വിതര ണത്തെ ആവിഷ്കരിച്ച ചിത്രമാണ്. ചിത്രത്തിലെ നായകനായ മാനി തന്‍റെ കാമുകിയായ ലോലയോട് തന്‍റെ മരണത്ത...കൂടുതൽ വായിക്കുക

'ജയ് ഭീം' (ജനിക്കുന്നത് എങ്ങനെ ?)

'ഇരുളര്‍' എങ്ങനെ അധമരായി എന്നതുകൂടി പരിശോധിക്കുവാന്‍ ഈ ചിത്രം ആവശ്യപ്പെടു ന്നുണ്ട്. മനുവാദികര്‍ സുന്ദരശ്രേഷ്ഠമെന്ന് വിശേഷി പ്പിക്കുന്ന ജാതി സംഘടനയുടെ തൊഴില്‍ തരം തിരിവ്,...കൂടുതൽ വായിക്കുക

ജീവിതം എന്ന ആനന്ദവും ലഹരിയും

ഇത്തരത്തില്‍ സകലവിധ പ്രതികൂലസാഹചര്യങ്ങളെയും ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജ്ജമാക്കിമാറ്റുന്ന, തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ആയുധങ്ങളാക്കിമാറ്റുന്ന ജീവിതങ്ങളെ...കൂടുതൽ വായിക്കുക

മനുഷ്യനും തിരിച്ചറിയുന്ന ഇടങ്ങള്‍

ഫീല്‍ ഗുഡ് സിനിമകളുടെ ആശാനാണ് ചിത്രത്തിന്‍റെ സംവിധായകനായ ഷിനോബു യാഗൂച്ചി. അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളെല്ലാം തന്നെ ഈ ശൈലിയാണ് പിന്തുടരുന്നത്. കൂടുതൽ വായിക്കുക

തൊഴിലിടങ്ങളിലെ വ്യക്തിയും സമൂഹവും അഭിമുഖീകരിക്കന്നതെന്ത്?

ആധുനിക ഇസ്രായേല്‍ ടെലിവിഷന്‍ ചരിത്രത്തിലെ അതികായന്‍ എന്നോ സ്രഷ്ടാവ് എന്നോ വിശേഷിപ്പിക്കുന്ന വ്യക്തിത്വമാണ് രാം ലോവെ. 1986-ല്‍ അദ്ദേഹം ടെലിവിഷനു വേണ്ടി സംവിധാനം ചെയ്ത സിനി...കൂടുതൽ വായിക്കുക

കറുപ്പിന്‍റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍

ലോകത്തു എല്ലായിടത്തും കറുത്തവനും വെളുത്ത വനും തമ്മില്‍ നിരന്തരമായ പോരാട്ടങ്ങള്‍ നടന്നു കൊണ്ടിരുന്നു. നിറത്തിനപ്പുറം ജാതിയും, മതവും ഇതോടൊപ്പം കൊമ്പു കോര്‍ക്കുന്നുമുണ്ട്. ന...കൂടുതൽ വായിക്കുക

അഭിമുഖം

ശരിക്കും മൃദുലയുടെ പാട്ടൊക്കെ സിനിമയുടെ ലെവലിനെ തന്നെ മാറ്റിയിട്ടുണ്ട്. ചില കാര്യങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നതും ചിലത് സംഭവിച്ചു പോകുന്നതുമാണ്. കൂടുതൽ വായിക്കുക

Page 3 of 6