നാം ജീവിക്കുന്ന പ്രകൃതിയില്‍ ഓരോ ദിവസവും, അനുനിമിഷവും മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. നൂറ്റാണ്ടുകള്‍ നീളുന്ന മാറ്റങ്ങളുടെ പ്രക്രിയ കള്‍ നാം പോലുമറിയാതെ ഭൂമിയില്‍ നടക്കുന്...കൂടുതൽ വായിക്കുക
ഭൂതകാലങ്ങളെ വിഷാദരഹിതമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ വിദ്യാഭ്യാസ ജീവിതം ഒരേസ മയം തന്നെ ആകര്‍ഷകവും എന്നാല്‍ അക്കാലയളവില്‍ മുഴുവന്‍ അര്‍ത്ഥത്തിലും ആസ്വദിക്കാന്‍ പറ്റാത്...കൂടുതൽ വായിക്കുക
ശാസ്ത്രം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ഒറ്റപ്പെ ടലിന്‍റെ ചിത്രീകരണമാണ് കെയ്റോ നല്‍കുന്നത്. സാമൂഹികജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ നിന്നും അകന്ന് വ്യക്ത്യാധിഷ്ടിതമായ ജീവിതത്തി ല...കൂടുതൽ വായിക്കുക
ലോകചരിത്രത്തില്‍ എക്കാലവും അരികുവല്‍ ക്കരിക്കപ്പെട്ട ജനതയാണ് ഓരോ രാജ്യങ്ങളിലെയും തനത് ഗോത്രവിഭാഗങ്ങള്‍. സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍ അവകാശമില്ലാത്തതോ അല്ലെങ്കില്‍ അനു...കൂടുതൽ വായിക്കുക
ദി സണ്‍ എന്ന ചലച്ചിത്രം അതിതീവ്ര ജീവീതാനുഭവങ്ങളുടെ ചരിത്രവും മാനസികനിലകളുടെ പരിശോധനയുമാണ്. തെറ്റും ശരിയും സ്നേഹവും പ്രതികാരവും അനു താപവുമെല്ലാം അതിതീവ്ര കഥാപശ്ചാത്തലത്തില...കൂടുതൽ വായിക്കുക
ആലീസ് ഗൈ ബ്ലാഷെയില്‍ തുടങ്ങി ഇനിയും അവസാനിക്കാതെ ഭാവിയിലേക്ക് നീളുന്ന പട്ടികകളാണ് ലോകപ്രശസ്ത സ്ത്രീ സംവിധായകരുടേത്. അവരുടെ നിരയില്‍ ലോകസിനിമയെ അത്രയധികം സ്വാധീനിക്കുകയും...കൂടുതൽ വായിക്കുക
പഴകിയ വീഞ്ഞിനു ലഹരി കൂടുതലാണെന്ന് പറയാറുണ്ട്. ചില സിനിമകളും അത്തരത്തിലാണ് ലഹരി സമ്മാനിക്കുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമായ ടോക്യോ സ്റ്റോറി (Tokyo Sto...കൂടുതൽ വായിക്കുക