കര്‍ത്താവിന്‍റെ നാമം പൂജിതമാകണം' എന്ന് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തിന്‍റെ നാമം അറിയിക്കുക എന്നത് മനുഷ്യന്‍റെ കടമയുമാണ്...കൂടുതൽ വായിക്കുക
പാപവും പാപത്തിന്‍റെ സ്വാധീനവും മനുഷ്യജീവിതത്തിലുണ്ട്. നന്മയേത് തിന്മയേതെന്ന് മനുഷ്യന്‍ സ്വയം തീരുമാനിക്കുന്നതാണ് പാപം. ദൈവകല്പനകളുടെ വെളിച്ചത്തില്‍ വേണം നന്മതിന്മകളെ നാം...കൂടുതൽ വായിക്കുക
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തില്‍ യേശുവിന്‍റെ പൗരോഹിത്യപ്രാര്‍ത്ഥനയെപ്പറ്റി വിശദീകരിക്കുന്നു. തനിക്കുവേണ്ടിയും തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടിയും വരാനി...കൂടുതൽ വായിക്കുക
കര്‍ത്താവിന്‍റെ സഹനമരണ ഉത്ഥാനങ്ങളുടെ ഓര്‍മ്മകളുടെ വഴിയിലാണ് നാം നില്‍ക്കുന്നത്. ഒരിത്തിരി ആദ്ധ്യാത്മിക ചിന്തകള്‍ നമുക്കായി നല്‍കിക്കൊണ്ടാണ് ഉയിര്‍പ്പുതിരുനാള്‍ കടന്നുപോയത...കൂടുതൽ വായിക്കുക
കര്‍ത്താവിന്‍റെ പീഡാനുഭവത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും ഓര്‍മ്മകളിലൂടെ ക്രൈസ്തവലോകം കടന്നുപോകുന്ന കാലമാണിത്. കുരിശിലെ സഹനത്തിന്‍റെ നിമിഷങ്ങളില്‍ യേശു പ്രകടിപ്പിച്ച മനോഭാവ...കൂടുതൽ വായിക്കുക
ഒരു വൃക്ഷം ഏതു മലയുടെ മുകളില്‍ വളര്‍ന്നാലും അതിന്‍റെ വേര് വെള്ളം തേടിപ്പോകും. അതുപോലെ മനുഷ്യന്‍ എവിടെയായിരുന്നാലും അവന്‍റെ ഹൃദയം ദൈവത്തെ തേടിപ്പോകും. സെന്‍റ് അഗസ്റ്റിന്‍...കൂടുതൽ വായിക്കുക
പുതിയ ഒരു വര്‍ഷം നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നു. ഒരുപാടു പ്രതീക്ഷകളോടുകൂടിയാണ് ഈ പുതിയവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്. കഴിഞ്ഞവര്‍ഷത്തിന്‍റെ ഓര്‍മ്മകള്‍ ഹൃദയത്ത...കൂടുതൽ വായിക്കുക