ദൈവം നല്കിയ വചനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവളാണ് പരിശുദ്ധ മറിയം. ഹൃദയത്തില്‍ സ്വീകരിച്ച വചനത്തെ ഉദരത്തില്‍ മറിയം വഹിച്ചു. ദൈവം നല്കിയ സന്ദേശത്തില്‍ ഉദരത്തില്‍ വഹിച്ചുകൊണ...കൂടുതൽ വായിക്കുക
ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായെ പ്രത്യേകം അനുസ്മരിക്കുന്ന ദിവസത്തിന്റെ പേരാണല്ലോ 'ദുക്റാന.' ഈ വാക്കിന്റെ അര്‍ത്ഥം ഓര്‍മ്മ എന്നാണ്. സ്നേഹമുള്ളവര് ഹൃദയത്തി...കൂടുതൽ വായിക്കുക
മനുഷ്യന് ദൈവത്തിനു നല്കുന്ന പ്രത്യുത്തരമായി പ്രാര്‍ത്ഥനയെ കാണാം. ദൈവം എന്നോടും ഞാന്‍ ദൈവത്തോടും സംസാരിക്കുന്ന അവസ്ഥയാണിത്. പകുതി സമയം ദൈവത്തെ കേള്‍ക്കാനും പകുതി സമയം ദൈ...കൂടുതൽ വായിക്കുക
നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയില്‍ നാം യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. നമ്മുടേതായ ജീവിത...കൂടുതൽ വായിക്കുക
കര്‍ത്താവ് എന്നെയും ഞാന്‍ അവനെയും നോക്കുന്നതാണ് അടുത്ത പടി. ക്രിസ്തുവിനെ നോക്കുമ്പോള്‍ എന്റെയുള്ളില്‍ മാറ്റങ്ങള്‍ സംഭവിക്കും. സക്കേവൂസ് ഒരു തെറ്റിന് നാലിരട്ടി പരിഹാരം ചെ...കൂടുതൽ വായിക്കുക
പുതിയ വര്‍ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുന്നു. കഴിഞ്ഞകാല ദുഃഖങ്ങളെ മറന്ന് പ്രതീക്ഷയോടെ പുതുവത്സരത്തിലേക്ക് പ്രവേശിക്കുവാന്‍ നമുക്കു കഴിയട്ടെ. പുല്‍ത്തൊഴുത്തില്‍ ഉണ്ണി...കൂടുതൽ വായിക്കുക
ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് വാഗ്ദത്തഭൂമിയിലേക്ക് നയിച്ച നേതാവാണ് മോശ. വിക്കനും വൃദ്ധനും കൊലപാതകിയും അനാഥനുമായ മോശയുടെ ജീവിതവഴികള്‍ അത്ഭു...കൂടുതൽ വായിക്കുക