മിശിഹായുടെ വരവ് മഹത്വമുള്ളവനായ ഏശയ്യാ ഇങ്ങനെ പ്രവചിച്ചു: "ഇരുളില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു: അന്ധതമസിന്‍റെ ദേശത്ത് പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു" മഹാപുരോഹി...കൂടുതൽ വായിക്കുക
മനസ്സ് മനുഷ്യന് എന്നും പ്രഹേളികയാണ്. സ്വന്തം മനസ്സിനെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായനാണ് മനുഷ്യന്‍. മനശ്ശാസ്ത്രപഠനങ്ങള്‍ അപൂര്‍ണവും അടിക്കടി തിരുത്തലുകള്‍ക്ക് വിധേയവുമ...കൂടുതൽ വായിക്കുക
മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഇന്‍ഡ്യയില്‍ ആരംഭിച്ചിട്ട് 75 വര്‍ഷവും അമേരിക്കയിലെ വാഷിങ്ങ്ടണില്‍ സ്ഥാപിച്ചിട്ട് 94 വര്‍ഷവും പൂര്‍ത്തീകരിച്ചത് അനുസ്മരിക്കുന്ന അവസരമാണിത്. വൈദ...കൂടുതൽ വായിക്കുക
കോളേജില്‍നിന്നും പഠനം കഴിഞ്ഞ പെണ്‍കുട്ടി. അവളുടെ പിതാവ് ഫോണില്‍ വിളിച്ചു. മകള്‍ക്ക് നല്ലൊരു വിവാഹാലോചന. അദ്ധ്യാപകനാണ് ചെറുക്കന്‍. നല്ല കുടുംബം. പക്ഷേ വിവാഹത്തിന് അവള്‍ സമ...കൂടുതൽ വായിക്കുക
പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഉദ്ദീപനങ്ങള്‍ക്കനുസരിച്ചാണ് (Stimulus) ശരീരം പ്രതികരിക്കുന്നത് (Response)...കൂടുതൽ വായിക്കുക
കുരിശിന്‍റെ മുന്നില്‍ ചെന്നുനിന്നിട്ടാണ് സകല വാഗ്വാദങ്ങളും വെല്ലുവിളികളും ഒക്കെ... അതങ്ങനെ വേണമല്ലോ, സ്നേഹിക്കുന്നവരെ വേണ്ടേ നമ്മള്‍ ഏറ്റവും കുത്തിനോവിക്കാന്‍... ക്രിസ്തു...കൂടുതൽ വായിക്കുക
മനുഷ്യന്‍റെ ഏറ്റവും വലിയ ദുഃഖമെന്തെന്നാല്‍ അവന് മരിക്കാനാവില്ല എന്നതാകുന്നു. എല്ലാവരും അമരത്വത്തിനുവേണ്ടി പ്രയത്നിക്കുമ്പോള്‍ ഇതൊരു സന്തോഷവാര്‍ത്തയല്ലേ എന്ന സന്ദേഹം സ്വാഭ...കൂടുതൽ വായിക്കുക