പ്രപഞ്ച ഘടന അണു വിസ്ഫേടനത്തില്‍ നിന്നാണെന്ന് പ്രഖ്യാപിക്കുന്ന എപ്പിക്യൂറസ് ആധുനിക അണു വിജ്ഞാനീയത്തിന്‍റെ പോത്ഘാടകന്‍ കൂടിയാണ്. പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായി എന്ന ആശയത...കൂടുതൽ വായിക്കുക
വര്‍ണ-വര്‍ഗ്ഗ വിവേചനങ്ങളുടെ അമേരിക്കന്‍ മണ്ണില്‍നിന്ന് നാടോടിഗാനങ്ങളുടെ ആത്മാവിനെ തപ്പിയെടുത്ത ഒരു സംഗീതജ്ഞനുണ്ട്: 1941ല്‍ മിനസോട്ടയില്‍ല്‍ജനിച്ച ബോബ് ഡിലന്‍. പോപ് മ്യൂസി...കൂടുതൽ വായിക്കുക
രണ്ടു വ്യക്തികളെ ഉരുക്കി ഒന്നാക്കിത്തീര്‍ക്കുന്ന കുളിരുള്ള അഗ്നിയാണ് പ്രണയം. അതിനാല്‍ രണ്ടുപേര്‍ ചേര്‍ന്നുണ്ടാകുന്ന കുടുംബത്തിന്‍റെ ആത്മീയത പ്രണയമാണ്. കരുതലാണ് അതിന്‍റെ ഭ...കൂടുതൽ വായിക്കുക
ഭരണങ്ങാനം പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു മടങ്ങുന്ന സാമാന്യം വലിയ ജനക്കൂട്ടം. തിരക്കിലൊന്നും പെടാതെ വഴിയുടെ ഓരം ചേര്‍ന്ന് നടന്നുപോകുന്ന ഒരു മധ്യവയസ്കന്‍...കൂടുതൽ വായിക്കുക
മൗനത്തിന് ഏറെ അര്‍ത്ഥങ്ങളുണ്ട്. പറയാനൊന്നുമില്ലാത്തതു കൊണ്ടല്ല ചിലര്‍ മൗനത്തിന്‍റെ വാല്മീകത്തിലേക്ക് ഉള്‍വലിയുന്നത്. പറയാന്‍ ഏറെയുള്ളപ്പോഴും നാം മൗനികളാകാറുണ്ട്. ബാഹ്യമാ...കൂടുതൽ വായിക്കുക
അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കാരണം അവന്‍ അവര്‍ക്കു വളരെ പരിചിതനായിരുന്നു. തങ്ങള്‍ക്കു വളരെയടുത്തറിയാവുന്ന ഒരുവന്‍; അതിലുപരി അവന്‍റെ മാതാപിതാക്കളെയും അവര്‍ക്കറിയാ...കൂടുതൽ വായിക്കുക
ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകള്‍ കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കര്‍ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസര്‍ത്തായി തരം താഴുകയാണ്. ഇങ്ങനെയൊരു കാലത്താണ് നിറകുടം തുളുമ്പാത...കൂടുതൽ വായിക്കുക