അസ്സീസി മാസിക നിര്‍ത്തിക്കളഞ്ഞാല്‍ ഇവിടെയെന്തെങ്കിലും സംഭവിക്കുമെന്നു കരുതുന്നുണ്ടോ?" അപ്രതീക്ഷിതമായിരുന്നു കാലുഷ്യം നിറഞ്ഞ ആ ചോദ്യം. അതുകൊണ്ടുതന്നെ പെട്ടെന്ന് ഉത്തരം പറയ...കൂടുതൽ വായിക്കുക
ഇന്ത്യയെക്കുറിച്ച് 1948 ല്‍ ഒരു ബ്രിട്ടീഷ് പട്ടാള മേധാവി നടത്തിയ 'പ്രവചനം' രാമചന്ദ്ര ഗുഹയുടെ India after Gandhi എന്ന പുസ്തകത്തിലുണ്ട്: "സിഖുകാര്‍ (ഉടന്‍തന്നെ) പുതിയൊരു...കൂടുതൽ വായിക്കുക
ശാന്തമായി സംസാരിക്കാനും സൗമ്യമായി ഇടപെടാനും അറിയാവുന്നവരാണ് പൊതുവേ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍. നേര്‍വിപരീതാനുഭവമാണ് പൊതുവേ സര്‍ക്കാര്‍ ആശുപത്രികളില്‍ നമുക്കു ലഭിക...കൂടുതൽ വായിക്കുക
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചിദംബരസ്മരണകളി'ല്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിയറ്റ്നാം ജനത അമേരിക്കക്കെതിരായി നടത്തിയ യുദ്ധത്തിന്‍റെ കോള്‍മയിര്‍ കൊള്ളിക്കുന്ന ചരിത്രം...കൂടുതൽ വായിക്കുക
ഉതപ്പിന്‍റെ ഇംഗ്ലീഷ് പര്യായമായ scandal ഗ്രീക്കുഭാഷയിലെ skandalon എന്ന വാക്കില്‍ നിന്നാണ് വരുന്നത്. skandalon യാത്രികനെ തട്ടിവീഴ്ത്തുന്ന തടസ്സങ്ങളെ കുറിക്കുന്ന പദമാണ്. സദാ...കൂടുതൽ വായിക്കുക
ഭക്ഷണത്തിന്‍റെ സമൃദ്ധിയിലേക്ക് തിരിച്ചുപോകാനുള്ള നോമ്പുകാല അനുഷ്ഠാന ഉപവാസത്തില്‍നിന്നും, ദുര്‍മേദസു കുറയ്ക്കാനുള്ള ചികിത്സാവിധിയായ ഉപവാസത്തില്‍നിന്നും വളരെ വിദൂരമായ ഒരുതല...കൂടുതൽ വായിക്കുക
പഠിച്ചിരുന്ന നാളില്‍ ഒരു ഡിബേറ്റില്‍ പങ്കെടുത്തതോര്‍ക്കുന്നു. വിഷയം 'ഗാന്ധിസമോ കമ്മ്യൂണിസമോ ശരി?' എന്നതായിരുന്നു. കമ്മ്യൂണിസം ഹിംസയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗാന്ധിസ...കൂടുതൽ വായിക്കുക