മിക്ക വീടുകളിലും തന്നെ സ്വന്തം മകള്‍ മറ്റൊരുവന്‍റെ വീട്ടിലേക്കായി വളര്‍ത്തിയെടുക്കുന്ന കറവമൃഗമായും ഭാര്യയായും വീട്ടുജോലിക്കാരിയായും ഒരുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഒരു...കൂടുതൽ വായിക്കുക
മക്കളെന്നത് പാരമ്പര്യം നിലനിര്‍ത്താനുള്ള കണ്ണികള്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിന്‍റെ നെടുംതൂണുകളാണവര്‍. ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടതില്‍ പ്രഥമസ്ഥാനം രക്ഷിതാക്കള്‍ക്കു തന്...കൂടുതൽ വായിക്കുക
ബാഹ്യമായി പ്രകടമാകുന്ന ശാരീരിക വളര്‍ച്ച മാത്രമല്ല കൗമാരം. വളര്‍ച്ചയ്ക്ക് കാരണമായ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി മാനസികവും വൈകാരികവും ലൈംഗികവുമായ ചിന്തകളും കാഴ്ചപ്...കൂടുതൽ വായിക്കുക
ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. "ഞാന്‍ ആന്‍റപ്പന്‍. ആലപ്പുഴയില്‍ നിന്നാണ് വിളിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സാറുമായി നേ...കൂടുതൽ വായിക്കുക
കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും നൂറ്റിപ്പത്ത് എക്കര്‍ വരുന്ന ഗുരുവായൂരപ്പന്‍ കോളേജിലെ മരസമൃദ്ധിക്കും പ്രൊഫ. ശോഭീന്ദ്രന്‍ എന്ന മഹാമനുഷ്യന്‍റെ സ്നേഹപരിലാളന...കൂടുതൽ വായിക്കുക
ഏറെ ദീര്‍ഘവീക്ഷണത്തോടും വിപുലമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ചാക്രിക ലേഖനമായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ 'ലൗദാത്തോ സി.' 'മുഷ്യന്‍ ഭൂമിയുടെ അധിപനാ...കൂടുതൽ വായിക്കുക
മൂന്ന് ദശാബ്ദം നീണ്ടുനിന്ന ഹൊസനി മുബാറക്കിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന്‍റെ പതനത്തില്‍ കലാശിച്ച ഈ മുന്നേറ്റം പലതു കൊണ്ടും പുതിയ കാലത്തിന്‍റെ/ലോകത്തിന്‍റെ വിളംബരമായി. പുത്...കൂടുതൽ വായിക്കുക