ഉള്‍വിളിക്കുമാത്രം കാതോര്‍ത്തുകൊണ്ട് വാടാത്ത പുഞ്ചിരിയുമായി ആ അമ്മ കല്‍ക്കത്തായിലെ ഇരുണ്ട തെരുവുകളില്‍ സ്നേഹാമൃതവുമായി അലഞ്ഞു. ആ ക്രിസ്തുദാസിയുടെ മുന്നില്‍ ഹിന്ദുവും മുസല...കൂടുതൽ വായിക്കുക
സാമൂഹികമായ ഒരു കാഴ്ചപ്പാടില്‍ വ്യക്തി, കുടുംബം, സമൂഹം എന്നാണ് സങ്കല്‍പ്പിക്കപ്പെട്ട് പോന്നിരുന്നത്. ഇനി അത് കുടുംബം, വ്യക്തി, സമൂഹം എന്ന് മാറ്റിയെഴുതണം. കാരണം കുടുംബമാണ്...കൂടുതൽ വായിക്കുക
മനുഷ്യന്‍റെ സത്യമായ ചരിത്രം പരിശോധിച്ചാല്‍ മെച്ചപ്പെട്ട ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത്രയും മെച്ചപ്പെട്ടതുകൊണ്ടാണ് ചെറിയൊരു പോറല്‍പോലും വലിയൊരു മുറിവായി നാം...കൂടുതൽ വായിക്കുക
ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ഇന്ത്യയുടെ മോചനത്തിനു നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു 2016 ല്‍ പ്രായം 131 വയസ്സ്. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ കൈവ...കൂടുതൽ വായിക്കുക
മിക്കസ്ത്രീകള്‍ക്കും സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതെല്ലാം വേണ്ടന്നു വയ്ക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെടുന്നു...കൂടുതൽ വായിക്കുക
അല്‍ഫോന്‍സാമ്മയുടെ ജീവിതം അന്നും ഇന്നും നേരുകളും നേര്‍ക്കാഴ്ചകളുമായിരുന്നു. വിശുദ്ധി പ്രാപ്യമെന്ന് കണ്‍മുമ്പില്‍ തെളിയിച്ചവള്‍. എല്ലാ വര്‍ഷവും ജൂലൈ 27-ാം തീയതി വൈകിട്ട് അ...കൂടുതൽ വായിക്കുക
ഏറെ നേരത്തെ കാത്തുനില്പിനും പിന്നീട് കടുത്ത ശാസനകള്‍ക്കും ശേഷം, അച്ഛനുമമ്മയും വന്നുകണ്ടിട്ട് അടുത്ത ഞായറാഴ്ച വേദപാഠക്ലാസില്‍ കയറിയാല്‍ മതിയെന്നാണ് വികാരിയച്ചന്‍റെ തീര്‍പ്...കൂടുതൽ വായിക്കുക