ഒരു പ്രഭാതത്തില്‍ ഭിക്ഷു പുരാനിനോട് ബുദ്ധന്‍ പറഞ്ഞു : " ഞാന്‍ നിനക്കു പകര്‍ന്നുതന്നത് ജനങ്ങള്‍ക്കു നല്കാനായി പോകാന്‍ സമയമായി. എത്രയോ ദീപങ്ങള്‍ അണഞ്ഞു കിടക്കുകയാണ്. നീ പോയ...കൂടുതൽ വായിക്കുക
വിതക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഒരു വയല്‍ക്കിളിയും ഇന്നോളം പട്ടിണി കിടന്നിട്ടില്ല. ഒരു ജീവജാലവും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ കാര്യങ്ങളെ സര...കൂടുതൽ വായിക്കുക
ബോധം ഒരു അസ്ഥിയോ നീളന്‍ എല്ലിന്‍ കൂടോ ഒരു തുണ്ട് മാംസമോ ഇല്ലാതെ എത്രകാലം നിനക്ക് ഇങ്ങനെ ജീവിക്കാനാവുംകൂടുതൽ വായിക്കുക
മതം എപ്പോഴും ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു. ദൈവമാണ് നമ്മെ സൃഷ്ടിച്ചതെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. എങ്കിലും നമുക്ക് പ്രായമാകുമ്പോള്‍ അറിയാം നാമാരും ആകാശത്തുനിന്...കൂടുതൽ വായിക്കുക
അധ്യാപകദിനം ഒരുപാടു ചിന്തകളാണ് നമ്മിലേക്കു സന്നിവേശിപ്പിക്കുന്നത്. അധ്യാപനം ഉന്നതവും മഹത്വമേറിയതുമായ ഒരു ശുശ്രൂഷയായി ഇന്നു പരിഗണിക്കപ്പെടുന്നുണ്ടോ? അവരുടെ ദൗത്യനിര്‍വ്വഹണ...കൂടുതൽ വായിക്കുക
അദ്ധ്യാപകവൃത്തി മാന്യവും ആയാസരഹിതവും ലാഭകരവുമായ ഒരു തൊഴിലായി മാറിയതോടെ അദ്ധ്യാപകരാകുവാന്‍ ഏതു കുറുക്കു വഴിയും അവലംബിക്കുന്ന ആളുകള്‍ ഇന്ന് സാധാരണക്കാഴ്ചയാണ്. അവരുടെ ഉന്തില...കൂടുതൽ വായിക്കുക
വാണിജ്യശക്തികള്‍ വിദ്യാഭ്യാസരംഗത്ത് ഭൂതാവേശം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വഴിപാടുപോലെ പ്രതികരിച്ചു. നെഹ്റുവിയന്‍ ഇന്ത്യയുടെ പരിമിത സോഷ്യലിസം ഉറപ്പുനല്‍കുന്ന വിദ്യാഭ്യ...കൂടുതൽ വായിക്കുക