നമ്മളിലൊക്കെ സാധാരണ കാണപ്പെടുന്ന Consumeristic ആയ താല്പര്യങ്ങള്‍ക്കൊക്കെ ഒരവധിവെച്ച് കുറെക്കൂടി ascetical ആയ പരിഗണനകളിലേക്ക് വിട്ടുനില്ക്കുന്ന കാലമാണ് ശരിക്കും നോമ്പിന്‍റ...കൂടുതൽ വായിക്കുക
ദുരന്തങ്ങളും ദുരിതങ്ങളും നിറഞ്ഞതാണ് മനുഷ്യജീവിതം എന്ന പണ്ടോരയുടെ പെട്ടി(Pandora’s Box). പക്ഷേ ചികഞ്ഞു ചികഞ്ഞു ചെന്നാല്‍ പെട്ടിയുടെ അടിയില്‍ പ്രത്യാശയ്ക്കു വകയുണ്ടാകും, തീ...കൂടുതൽ വായിക്കുക
കാരണങ്ങള്‍ പലതും പറയാം എന്നാല്‍ മാനവികതയുടെ പരാജയം എന്നതാണ് സത്യം. മതം, രാഷ്ട്രീയം. ഭൂമി എല്ലാം ഹിംസക്കു ഹേതുവാകുന്നു. വെട്ടിപ്പിടിക്കുന്നവനും വിട്ടുകൊടുക്കുന്നവനും കാലയവ...കൂടുതൽ വായിക്കുക
ബെനഡിക്ട് പതിനാറാമന്‍ പാപ്പ, കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ ആയിരിക്കവേ ഒരു പത്രലേഖകന്‍ ചോദിച്ചു; ദൈവത്തിലേക്കെത്താന്‍ എത്ര വഴികളാണ് ഉള്ളതെന്ന്. കര്‍ദ്ദിനാള്‍ ഇങ്ങനെ മറുപടി പ...കൂടുതൽ വായിക്കുക
ഒത്തിരി ശ്രമിച്ചുനോക്കി ഒന്നും പറയാതിരിക്കാനും എഴുതാതിരിക്കാനും. എന്തോ അറിയില്ല, പഴയ പാര്‍ട്ടിക്കാരനാണോ അതോ ഇപ്പോഴത്തെ പട്ടക്കാരനാണോ ഉള്ളിലിരുന്ന് വിപ്ലവം പറയുന്നതെന്ന്....കൂടുതൽ വായിക്കുക
മരിച്ചവരുടെ ലോകത്തു നിന്നും എല്ലാവരും ഭൂമിയിലെ അവരുടെ കുഴിമാടത്തിലേക്ക് യാത്രചെയ്യുന്ന സമയമാണത്. പക്ഷെ ഭൂമിയിലേക്കവര്‍ യാത്ര ചെയ്യ ണമെങ്കില്‍ ഭൂമിയില്‍ ആരുടെയെങ്കിലും കൈയ...കൂടുതൽ വായിക്കുക
അരേശ്ശേരി അമ്പലത്തിനടുത്ത് ഒരു വീടുണ്ട്. നേപ്പാളില്‍ സ്കൂള്‍ മാഷായി ജോലിചെയ്യുന്ന ഒരാള്‍ക്കാണ് അവിടത്തെ ചേച്ചിയെ കല്യാണം കഴിച്ചു കൊടുത്തത്. ഒരു ദിവസം ആ ചേച്ചി മരിച്ചുവെന്...കൂടുതൽ വായിക്കുക