ഭംഗിയുള്ള ഒരു സന്ധ്യയായിരുന്നു അത്. പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ള കുറെ ചെറുപ്പക്കാരുടെ ഇടയില്‍. നമ്മള്‍ ഭക്ഷിക്കുന്നത് നമ്മളായിത്തീരുമെന്ന വിചാരത്തിന്‍റെ ചുവടുപിടി...കൂടുതൽ വായിക്കുക
ഓട്ടോ ഒരു ചെറിയ വണ്ടിയല്ല. അങ്ങനെയാണ് ഞങ്ങളുടെ സംഭാഷണം അവസാനിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല, പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല തുടങ്ങി നമ്മുടെ ചില ഫലിതങ്ങളുടെ തുടര്‍ച...കൂടുതൽ വായിക്കുക
സഹോദരന്‍ കള്ളനോട് നിങ്ങളെന്തു ചെയ്തുവെന്ന് പറഞ്ഞാണ് ആ ആചാര്യനിപ്പോള്‍ നിലവിളിക്കുന്നത് - ബ്രദര്‍ തീഫ്. ആ വാക്ക് ഉള്ളില്‍ കിടന്ന് അനങ്ങി, നന്നായിട്ട്. ഞങ്ങളോ, അവനെ കണക്കി...കൂടുതൽ വായിക്കുക
ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍... ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ് - വേനല്‍ചൂടില്‍ വിണ്ടു കീറിയ കുട്ട...കൂടുതൽ വായിക്കുക
എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം. വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തെച്ചൊല്ലി പരിഭ്രാന്തയാകുന്ന സ്ത്രീയുടെ കഥ യേശു പറഞ്ഞിട്ടുണ്ട്. വല്ലാത്ത കനം...കൂടുതൽ വായിക്കുക
പരിണാമത്തിന്‍റെ അടുത്ത ചുവടതാണ്, ശിരസ്സില്‍ തീനാളവുമായി മെഴുകുതിരിപോലെ കത്തിപ്പോകുന്ന മനുഷ്യന്‍. പെന്തക്കോസ്ത അതായിരുന്നു. ഞൊടിയിടയിലും അടിമുടി മാറ്റം സാദ്ധ്യമാണെന്ന അടയാ...കൂടുതൽ വായിക്കുക
മത്സ്യത്തിന് ജലം ചുമ്മാ ഒരു ഓക്സിജന്‍ സിലിണ്ടറല്ലെന്ന് സ്നേഹിതന്‍ എഴുതിയതുപോലെ മനുഷ്യന് അന്നം അന്നജത്തിന്‍റെ കലവറ മാത്രമല്ല. അത്രമേല്‍ താന്‍ സ്നേഹിക്കപ്പെടുന്നുവെന്ന് പ്ര...കൂടുതൽ വായിക്കുക