ഉള്ളില്‍ തട്ടിയവയെ നിലനിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാ ണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറം ജീവിതത്തിന് അതിന്‍റേതായ ഉള്‍വഴികളുണ്ടെന്ന്...കൂടുതൽ വായിക്കുക
ഏതൊരു ആത്മീയതയെയും നിര്‍വീര്യമാക്കുന്ന തിനുള്ള എളുപ്പവഴി അതിലെ ആരാധനക്രമത്തെ ഇല്ലാതാക്കുക എന്നതാണ്. രേഖപ്പെടുത്താത്ത ചരിത്രമാണ് ആരാധനക്രമം. അത് ആത്മീയതയുടെ സംഗമ വൈപരീത്യമ...കൂടുതൽ വായിക്കുക
ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ച ഒരു നക്ഷത്രക്കുഞ്ഞിനെപ്പോലെ സന്ധ്യയാകുമ്പോള്‍ തുളസിത്തറയില്‍ ചെരാതുകള്‍ തെളിയുന്നു. അതുകൊണ്ടാണ് വീട്ടുമുറ്റത്തെ തുളസിത്തറകള്‍ നമുക്ക് അത്...കൂടുതൽ വായിക്കുക
റഷ്യയിലെ വോള്‍ഗാ ജില്ലയില്‍ പ്രചാരത്തിലി രിക്കുന്ന ഐതിഹ്യം എന്ന കുറിപ്പോടെ ലിയോ ടോള്‍സ്റ്റോയ് എഴുതിയ 'മൂന്നു സന്ന്യാസിമാര്‍' എന്ന ഒരു ചെറുകഥയുണ്ട്. പണ്ഡിതനും ദൈവ ശാസ്ത്രജ...കൂടുതൽ വായിക്കുക
'അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം' എന്ന് നിരൂപിച്ചിരുന്ന ഒരു പൊതു ദൈവസങ്കല്പത്തില്‍ നിന്നും 'ദൈവത്തിന് ഒരു മുഖം ഉണ്ട്, അത് ക്രിസ്തുവിന്‍റെ മുഖമാണ്,' എന്ന് ഈയിടെ ആ 'തിരുമുഖ'...കൂടുതൽ വായിക്കുക
ഒരു വര്‍ഷം അവസാനിക്കാറായി പുതുവര്‍ഷത്തിലേക്ക് വെറും ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന ചിന്ത വരുമ്പോള്‍ത്തന്നെ കുറെ സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും ഭണ്ഡാരം എവിടെനിന്നാണ് ചാ...കൂടുതൽ വായിക്കുക
ഈ ചിന്തകള്‍ വായിക്കുമ്പോള്‍ നമ്മള്‍ പുതിയവര്‍ഷത്തിന്‍റെ പൂമുഖത്തിരുന്ന് പുലര്‍വെട്ടവും പോക്കുവെയിലും അനുഭവിക്കുന്ന സമയമായിരിക്കും. ഫലിതമെങ്കിലും, 'പുതുവര്‍ഷം വരുമ്പോള്‍ ന...കൂടുതൽ വായിക്കുക