വീട്ടിലും ഓഫീസിലും സാരി ധരിക്കേണ്ട ആവശ്യമില്ലാത്ത എന്‍റെ സുഹൃത്തിന്‍റെ ഗാര്‍ഡന്‍സാരി ശേഖരം കണ്ട് "ഇതെപ്പോഴാണ് നീ ഉടുക്കാറ്? നിന്നെ സാരിയുടുത്തു കണ്ടിട്ടേയില്ലല്ലോ" എന്ന്...കൂടുതൽ വായിക്കുക
കഠിനാധ്വാനത്തിലൂടെയോ അശ്രാന്ത പരിശ്രമത്തിലൂടെയോ അല്ല, മറിച്ച്, ഏറ്റം സ്വാഭാവികമായും ഒരു പൂവിടരുംപോലെ സ്വയമറിയാതെയും സംഭവിക്കേണ്ടതാണ് പ്രണയം. ഞാന്‍ എന്നെ കണ്ടെത്തുംപോലെ തന...കൂടുതൽ വായിക്കുക
ചുരുക്കത്തില്‍ ദൈവാനുഭവത്തിന്‍റെ വേദിയാണ് വിവാഹിതര്‍ക്കു കിടപ്പറ. ലൈംഗികബന്ധത്തില്‍ പങ്കാളികള്‍ അവരുടെ വ്യക്തിത്വത്തിന്‍റെ ആഴങ്ങള്‍ പരസ്പരം കൈമാറുകയാണ്. മനുഷ്യജീവന്‍ അതിന...കൂടുതൽ വായിക്കുക
പ്രണയത്തിന്‍റെ ഉത്സവാനുഭവങ്ങളായിരുന്നു അന്നു സാഹിത്യത്തിലെ പ്രധാനപ്രമേയം. ചെറുപ്പക്കാരുടേതു മാത്രമായ ഒരു ജീവിതമായിരുന്നു, അവരുടേതു മാത്രമായ അനുഭവാവിഷ്കാരമായിരുന്നു ഒരിക്ക...കൂടുതൽ വായിക്കുക
ലൈംഗികത അടിസ്ഥാനപരമായി ഒരു ശാരീരികപ്രക്രിയയാണ്. എങ്കിലും മറ്റുജീവികളില്‍നിന്നും വ്യത്യസ്തമായി സാമൂഹികവും മാനസികവുമായ തലങ്ങള്‍ക്ക് മനുഷ്യലൈംഗികതയില്‍ വന്‍സ്വാധീനമാണുള്ളത്....കൂടുതൽ വായിക്കുക
ഡോ. പി. രവിചന്ദ്രന്‍ 2008-ല്‍ കല്‍ക്കി എന്ന തമിഴ് മാസികയില്‍ എഴുതി: 'അഞ്ചുലക്ഷം വര്‍ഷംമുമ്പ് പഞ്ചസാരയും ഉപ്പുമൊന്നും ഇവിടെയുണ്ടായിരുന്നില്ല. പ്രകൃതിയിലുള്ള ഭക്ഷണത്തില്‍ ഇ...കൂടുതൽ വായിക്കുക
അദ്ധ്യാപകരും മാതാപിതാക്കളും തന്നെ താനല്ലാതാക്കി എന്നതിന്‍റെ പേരില്‍ പില്‍ക്കാലത്ത് അവരോട് തീരാത്ത അമര്‍ഷമുണ്ടായിരുന്നു കഫ്കയ്ക്ക്. 1919-ല്‍ "അച്ഛനുള്ള കത്ത്" അദ്ദേഹം രചിച...കൂടുതൽ വായിക്കുക