ക്രിസ്തീയത അതിന്‍റെ ഉറവിടങ്ങളിലേക്ക് മടങ്ങണമെന്നും ഗലീലിതടാകക്കരയുടെ മുക്കുവമണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കണമെന്നും സിംഹാസനങ്ങളിലും അരമനകളിലും ആരൂഢമായിപ്പോയ സഭയെ ഓര്‍മ്മി...കൂടുതൽ വായിക്കുക
യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളിലെ മിക്കതാളുകളിലെയും നിതാന്തസാന്നിധ്യമാണ് വേദനിക്കുന്നവര്‍. പൗലോസ് സുവിശേഷദൗത്യവുമായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ യാക്കോബും കേപ്പായു...കൂടുതൽ വായിക്കുക
വിമോചന ദൈവശാസ്ത്രത്തിന്‍റെ പ്രണേതാക്കളില്‍ പ്രമുഖനായ ഗുസ്താവോ ഗുട്ടിയേരസ് ദരിദ്രരുടെ കാഴ്ചപ്പാടില്‍ സുവിശേഷം വായിക്കാനും ജീവിക്കാനും ക്രൈസ്തവര്‍ക്ക് പ്രചോദനകേന്ദ്രമായി ന...കൂടുതൽ വായിക്കുക
അയാള്‍ സംസാരിക്കുന്നത് ആധുനികതയുടെ ജ്ഞാനോദയത്തിന്‍റെ /നിയമത്തിന്‍റെ ഭാഷയിലല്ല മറിച്ച്, അനുഭവത്തിന്‍റെ, കാമനയുടെ നിലനില്പിന്‍റെ ഭാഷയിലാണ്. അതുകൊണ്ടാണ് വിശപ്പിനെ കുറിച്ചുള...കൂടുതൽ വായിക്കുക
സമ്പൂര്‍ണ്ണസാക്ഷരത നേടിയ സംസ്ഥാനമെന്ന് അംഗീകരിക്കപ്പെടുമ്പോഴും കേരളത്തിലെ ആളുകള്‍ക്ക് പ്രകൃതിസമ്പ ത്തുക്കളോടുള്ള കരുതല്‍ എത്രയുണ്ടെന്നും പ്രകൃതിസ്നേഹത്തില്‍ നിന്നെല്ലാം എ...കൂടുതൽ വായിക്കുക
കുട്ടികള്‍ എങ്ങനെ ഈ കേട്ടതും കണ്ടതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു എന്നറിയാന്‍ അവസാനം ചുറ്റിലും സംഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളുട...കൂടുതൽ വായിക്കുക
എല്ലാ മനുഷ്യര്‍ക്കും അവരുടെ യാത്രകള്‍ അവരെത്തന്നെ തിരിച്ചറിയാനുള്ളതായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവനവനെ തിരിച്ചറിഞ്ഞുള്ള യാത്രകള്‍ക്കു മാത്രമേ ഉള്ളി...കൂടുതൽ വായിക്കുക