news
news

ജോസഫ്

എല്ലാ ഇടവേളകളിലും പെയ്യുന്ന ഒരനുഭവത്തിന്‍റെ പേരാണ് അമ്മ. മഴക്കാലത്തെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ട്. എന്നാല്‍ ആലിപ്പഴത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ല. വല്ലപ്പോഴും...കൂടുതൽ വായിക്കുക

എന്‍റെ

ഒരു സ്വകാര്യാനുഭവമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വല്യച്ചന്മാര്‍ മാത്രം പാര്‍ക്കുന്ന ഞങ്ങളുടെ ഒരാശ്രമത്തില്‍ പാതിരാനേരത്തു ചെന...കൂടുതൽ വായിക്കുക

നവ്യം

ഒടുവിലത്തേതെന്നു പറയരുത്. ഒരു കിളി കൂടി ചിലയ്ക്കാനുണ്ട്. ഒരു പൂ കൂടി വിരിയാനുണ്ട്. ആടുകള്‍ക്കിനിയും ഇടയനുണ്ട്. പാപികള്‍ക്കിനിയും വചനമുണ്ട്. അവന് ഇനിയും അത്താഴമുണ്ട്. വളര...കൂടുതൽ വായിക്കുക

ദൈവം നമ്മോടു കൂടെ

അജിത് കൗറിന്‍റെ ആത്മകഥയ്ക്ക് താവളമില്ലാ ത്തവര്‍ എന്ന പേരുനല്‍കുമ്പോള്‍ അഭയസ്ഥാന ങ്ങളെക്കുറിച്ച് നമ്മുടെ ചിന്തകള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു. ഒരു സ്ത്രീയുടെ താവളങ്ങളെ...കൂടുതൽ വായിക്കുക

ദൈവം നമ്മോടു കൂടെ

സ്നേഹത്തിന്‍റെ വിപരീതപദമായി നമ്മള്‍ സങ്കല്പിക്കുന്നത് വെറുപ്പ് ڇഎന്ന വാക്കാണ്. എന്നാല്‍ അതല്ല നിസ്സംഗതയാണ് കൃത്യമായ എതിര്‍വാക്ക്. കാരണം നിങ്ങള്‍ ഒരാളെ സ്നേഹിക്കുമ്പോഴും പ...കൂടുതൽ വായിക്കുക

നിത്യത

പതിന്നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് കടന്നുപോയ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ കൂടെ കൊണ്ടുപോയ പുസ്തകം 'ഹോംസിക്ക്' ആയിരുന്നു. മനോഹരമായ ചരമാന...കൂടുതൽ വായിക്കുക

ദുഃഖം

വായനക്കാരാ, നിങ്ങളെത്ര സന്തുഷ്ട മനുഷ്യരെ കണ്ടെത്തി യിട്ടുണ്ട്? ചുരുക്കത്തില്‍ല്‍ മനുഷ്യനായിരിക്കുന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണ് ഈ കരച്ചില്‍. അതിനെ ഒഴിവാക്കിയിട്ട് ഒര...കൂടുതൽ വായിക്കുക

Page 4 of 10