പലരും ഒരു പ്രണയഗീതമായി മാത്രം പരിഗണിക്കുന്ന ഉത്തമഗീതത്തിന്‍റെ അഗാധമായ ചില ആത്മശോധനകളുടെ കണ്ണാടിപ്പൊട്ടുകളുണ്ട്. പ്രാണന്‍റെ പര്യായമായിത്തന്നെ പാരമ്പര്യം പരിഗണിക്കുന്ന മണവാ...കൂടുതൽ വായിക്കുക
ഓരോരുത്തരും ജീവിച്ചുതീര്‍ത്ത ജീവിതത്തിന്‍റെ സംഗ്രഹമതിലുണ്ട്. എല്ലാ ഭാഷകളിലുമുള്ള ആത്മകഥകളുടെ ശീര്‍ഷകങ്ങളില്‍ അതിന്‍റെ മുദ്ര പതിഞ്ഞുകിടപ്പുണ്ട്. ഒത്തിരി അലഞ്ഞ പി.കുഞ്ഞിരാമ...കൂടുതൽ വായിക്കുക
നോക്കൂ, അവസാനത്തെ അപകടംപിടിച്ച കളിയാണിത്. ഒരുമാത്ര നീളുന്ന ഈ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ബാക്കിയിരുപ്പ് എന്തായിരിക്കും. ഓരോ നഗരവും നമ്മള്‍ സാധാരണക്കാര്‍ക്ക് ഭേദിക്കാ...കൂടുതൽ വായിക്കുക
ഈ മനുഷ്യര്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്നുവെന്നായിരുന്നു ക്രിസ്തീയതയ്ക്കെതിരെ ഉയര്‍ന്ന ആദ്യത്തെ ആരോപണം. ഒന്നുകൂടി സൂക്ഷിച്ചുവായിച്ചാല്‍ അതുതന്നെയാണ് നാളിന്നോളം അതിനുലഭിച്ച...കൂടുതൽ വായിക്കുക
ഇതങ്ങനെയൊരു കാലമാണ്. എല്ലാത്തിനെയും ഒരിക്കല്‍ കൂടിയൊന്ന് കണ്ടെത്താനും കണ്ണുനിറയാനുമുള്ള കാലം. ഉദാഹരണത്തിന് നെഞ്ചിലെ തണുപ്പില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ പമ്മി കിടക്കുന്ന ആ ക്...കൂടുതൽ വായിക്കുക
'സാക്ഷി' ഒത്തിരി അനുരണനങ്ങള്‍ ഹൃദയത്തിലുണര്‍ത്തുന്ന പദമാണ്. സൂര്യനെ കര്‍മ്മസാക്ഷിയെന്നാണ് വിശേഷിപ്പിക്കുന്നത്. പകലിന്‍റെ ചലനങ്ങളെല്ലാം അത് ഇമയനക്കാതെ കാണുന്നുണ്ട്. എന്നാല...കൂടുതൽ വായിക്കുക
എന്നിട്ടും അധ്യാപകരിത്തിരി മനസ്സുവെച്ചാല്‍ അവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ, ആ അത്ര നല്ലതല്ലാത്തയിടത്തെയും ഭൂമിയിലേക്ക് വെച്ച് ഏറ്റവും പ്രസാദമധുരമായ അനുഭവമാക്കി മാറ്റാന...കൂടുതൽ വായിക്കുക