കുടുംബത്തില്‍ എന്തുകൊണ്ടാണ് അമ്മമാര്‍ക്ക് ഇടമില്ലാതെ പോകുന്നത്? ഒരുപക്ഷേ ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിലും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രോത്സാഹനത്തിന്‍റെയും ഭാവങ്ങള...കൂടുതൽ വായിക്കുക
കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാനഘടകമാണെന്ന് സോഷ്യോളജിസ്റ്റുകള്‍ പറയുന്നു. കുടുംബം ഉറപ്പുള്ളതായി തീരുന്നത് അംഗങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ ഊഷ്മളതയിലാണ്. എന്നാല്‍ ആധുനിക...കൂടുതൽ വായിക്കുക
അനേകലക്ഷം വര്‍ഷങ്ങളായി ഈ ഭൂമിയില്‍ തുടരുന്ന മനുഷ്യന്‍റെ വാഴ്വില്‍ ഏറ്റവും പുരാതനമെന്ന് കരുതാവുന്ന സാമൂഹ്യസ്ഥാപനം കുടുംബമാണ്. ജീവശാസ്ത്രപരമായി 'ആധുനിക മനുഷ്യന്‍' എന്ന വിശേ...കൂടുതൽ വായിക്കുക
കുടുംബം വേണ്ട, ഭാരങ്ങള്‍ വേണ്ട, ഉത്തരവാദിത്വങ്ങള്‍ വേണ്ട, ജീവിതം സുഖിക്കാന്‍ ഉള്ളത്, എന്നിങ്ങനെ ലോകം മുഴുവന്‍ പറച്ചിലുകള്‍ നടന്ന് ഒടുവില്‍ മാനവികതയെ ഇല്ലാതാക്കുന്ന ഒരു കാ...കൂടുതൽ വായിക്കുക
ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ ഇരുട്ടു പരത്തുന്നതാണ് പാപം. യഥാര്‍ത്ഥവെളിച്ചമായദൈവത്തില്‍നിന്നും മനുഷ്യരെ ഒളിപ്പിക്കുന്ന അവസ്ഥയാണിത്? ആദിമാതാപിതാക്കള്‍ സ്വതന്ത്രരായിരുന്ന...കൂടുതൽ വായിക്കുക
കേരളീയര്‍ക്ക് അനുകരണശീലം വളരെ കൂടുതലാണ്. അനുകരണത്തിന് പാശ്ചാത്യരെയാണ് നാം മാതൃകയായി കണ്ടത്. അവരുടെ വേഷഭൂഷാദികള്‍ മാത്രമല്ല ഭക്ഷണം, വീട്, വിദ്യാഭ്യാസം തുടങ്ങിയവയും നാം അ...കൂടുതൽ വായിക്കുക
പത്തന്‍പതുപേരുള്ള ഒരു സംഘമായിരുന്നു. ഉല്ലാസയാത്ര ഞാനും കൂടെച്ചേര്‍ന്നു. പ്രശസ്തമായ കടപ്പുറമായിരുന്നു ഉച്ചകഴിഞ്ഞുള്ള പ്രധാന ലക്ഷ്യം. മൂന്നുമണി കഴിഞ്ഞപ്പോഴവിടെയെത്തി. എല്ലാ...കൂടുതൽ വായിക്കുക