മത്സ്യത്തിന് ജലം ചുമ്മാ ഒരു ഓക്സിജന്‍ സിലിണ്ടറല്ലെന്ന് സ്നേഹിതന് എഴുതിയതുപോലെ മനുഷ്യന് അന്നം അന്നജത്തിന്റെ കലവറ മാത്രമല്ല. അത്രമേല്‍ താന്‍ സ്നേഹിക്കപ്പെടുന്നുവെന്ന് പ്ര...കൂടുതൽ വായിക്കുക
സ്ത്രീ ഒന്നുറക്കെ കരഞ്ഞാല്‍, ഒന്ന് ഒച്ച വച്ചാല്‍ അതിന്റെ ഫലം അനുഭവിക്കുന്നത് പുരുഷന്മാരാണെന്നാണ് എല്ലാരും പറയുന്നു. എന്നാല്‍ അല്ല. ഒന്നുറക്കെ കരഞ്ഞാലോ, ഒച്ച വച്ചാലോ ഓടി...കൂടുതൽ വായിക്കുക
ഹോസിയായുടെ സമകാലികരാണ് യൂദായില്‍ പ്രസംഗിച്ച ഏശയ്യായും മിക്കായും. പ്രവാചകരില്‍ അഗ്രഗണ്യന്‍ എന്നറിയപ്പെടുന്ന ഏശയ്യായുടെ പ്രവചനങ്ങള്‍ ആരംഭിക്കുന്നതുതന്നെ അനീതിക്കെതിരെ വ്യക്...കൂടുതൽ വായിക്കുക
തുടക്കമിട്ട സ്വപ്നത്തില്‍ തന്നെ ഒടുക്കമിടും എന്നിട്ടുമെന്നിട്ടും തനിച്ചവള്‍ തന്നോട് തന്നെ കഥപറഞ്ഞും പിറുപിറുത്തും സദാ മന്ദസ്മിതം പൂകിയും തനിക്കുള്ളില്‍ തന്നെ നിരന്തരം...കൂടുതൽ വായിക്കുക
തട്ടുപൊളിപ്പന്‍ ഗാനങ്ങളും ആക്ഷനും ഹീറോയിസവും പടുകൂറ്റന്‍ ബംഗ്ലാവും ഐറ്റം ഡാന്‍സുമൊക്കെ കൂടിച്ചേര്‍ന്ന കച്ചവടസിനിമകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായി മാറിക്കഴിഞ്ഞു ബോളിവുഡ് സി...കൂടുതൽ വായിക്കുക
ആഫ്രിക്കയില്‍ ക്രിസ്തീയ വിശ്വാസം എത്തുന്നത് ഈ അടുത്ത കാലഘട്ടത്തിലല്ല. ആഫ്രിക്കയിലെ ക്രിസ്തീയ വിശ്വാസത്തിന് അപ്പസ്തോലന്മാരുടെ കാലത്തോളം പഴക്കമുണ്ട്. ഇസ്ലാംമതത്തിന് 600 വര്...കൂടുതൽ വായിക്കുക
വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് നസ്രായന് സംസാരിച്ചുതുടങ്ങുകയാണ്. 'സ്വര്‍ഗ്ഗരാജ്യം...' തന്റെ പിതാവിന്റെ സ്നേഹസാമ്രാജ്യത്തെ എന്തിനോടുപമിക്കണം എന്നവന് ആലോചിച്ചപ്പോള്‍ കുറ...കൂടുതൽ വായിക്കുക