മുനിമുഖ ലക്ഷണങ്ങളിലൊന്നാണ് വൈരാഗ്യം. അതെങ്ങനെയാചേരുക അല്ലേ? നോമ്പൊക്കെ നമ്മെ ഏറെ വൈരാഗ്യമുള്ളവരാക്കണമെന്നാണ് പറയുക. വല്ലാത്തൊരു ചേരായ്മ തോന്നില്ലേ. സാധകന്‍റെ ഗുണവിശേഷങ്ങള...കൂടുതൽ വായിക്കുക
എന്നാല്‍ യേശു, ഉപമയിലെ യജമാനനെക്കൊണ്ട് കാര്യസ്ഥനെ പ്രശംസിപ്പിക്കുകയാണ് (16:8; കഥ പറയുന്നയാളാണല്ലോ കഥാപാത്രം എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്). തുടര്‍ന്ന് പ്രകാശത്തിന്...കൂടുതൽ വായിക്കുക
പഴയ ശീലങ്ങള്‍ സൗകര്യപ്രദമായി നമുക്ക് അനുഭവപ്പെടുന്നു. അതു മാറ്റിയെടുക്കാന്‍ കഠിനപ്രയത്നം ആവശ്യമുണ്ട്. മിക്കവരും അതിനു മെനക്കെടാറില്ല. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുകയെന...കൂടുതൽ വായിക്കുക
അമ്മൂമ്മയുടെ മറുപടി പുഴയായ്, മഴയായ് മനസ്സിനെ കുളിര്‍പ്പിച്ചു. ഏറെ കൗതുകം തോന്നി. ഒറ്റപ്പെട്ടവനെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ ചിത്രം ആ മൊഴികളിലൂടെ വരയ്ക്കപ്പെട്ടു. ഒ...കൂടുതൽ വായിക്കുക
ഗാന്ധി എന്നാല്‍ ധാര്‍മ്മികത എന്നുകൂടിയാണ് അര്‍ത്ഥം. അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെല്ലാം ധാര്‍മ്മികതയുമായി ബന്ധപ്പെട്ടതായിരുന്നു. ധാര്‍മ്മികതയും അഹിംസയുമെല്ലാം പര്യായപദങ്ങളാണ...കൂടുതൽ വായിക്കുക
ഇസ്രയേലിനെ ഒരു രാഷ്ട്രമായോ യാഥാര്‍ത്ഥ്യമായോ അംഗീകരിക്കാന്‍ കൂട്ടാക്കാതെ, അവരെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റി ആ പ്രദേശങ്ങള്‍മുഴുവന്‍ സ്വന്തമാക്കുമെന്നുമുള്ള മോഹവലയത്തില്‍...കൂടുതൽ വായിക്കുക
നമസ്കരിക്കുന്ന ചൈതന്യത്തിലേക്ക് പൂര്‍ണമായി അലിഞ്ഞു, ഒടുവില്‍ അതിന്‍റെ പകര്‍ച്ചയായി മാറുകയെന്നത് ശ്രീരാമകൃഷ്ണപരമഹംസയുടെ സഹജരീതിയാണ്. യേശുഉപാസനയിലും അതങ്ങനെതന്നെയായിരുന്നു.കൂടുതൽ വായിക്കുക