ചരിത്രബോധമോ ഓര്‍മ്മകളോ ഇല്ലാത്ത മനുഷ്യരുടെ കൂട്ടം മാത്രമായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു. മാര്‍ക്കറ്റിന്‍റെ സര്‍വാധിപത്യമാണ് നമ്മെ ഇപ്രകാരം മാറ്റുന്നത്. എന്തും വാങ്...കൂടുതൽ വായിക്കുക
വിതക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഒരു വയല്‍ക്കിളിയും ഇന്നോളം പട്ടിണി കിടന്നിട്ടില്ല. ഒരു ജീവജാലവും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ കാര്യങ്ങളെ സര...കൂടുതൽ വായിക്കുക
ഉദാഹരണത്തിന് ഇടവകജനങ്ങളുമായി ഇടപെടുമ്പോള്‍ പാവപ്പെട്ടവരെയും പണക്കാരെയും അവര്‍ വേര്‍തിരിച്ച് കാണുന്നു. സെമിനാരികളില്‍ അജപാലന പരിശീലനത്തിന് ഒത്തിരി പ്രാധാന്യം നല്‍കുന്നു....കൂടുതൽ വായിക്കുക
അറിവ് വെളിച്ചമാണെന്നും അജ്ഞത അന്ധകാരമാണെന്നുമുള്ള മൗലികദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടങ്ങുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും കിടമത്സരം, ദര്‍ശനത്തിന്‍റെ ജീര്‍ണ്ണത കൊണ്ടുവര...കൂടുതൽ വായിക്കുക
സെമിനാരി ജീവിതകാലത്ത് 'പുറത്തട്ടുകാരെ' തേടിപ്പോകാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അവരെ 'നന്നാക്കാനും സഹായിക്കാനുമല്ല' മറിച്ച് അവരെ 'അംഗീകരിക്കാനും ആദരിക്കാനും വേണ്ടി' അവരുടെ ഇ...കൂടുതൽ വായിക്കുക
നരവംശശാസ്ത്രജ്ഞന്മാര്‍ മനുഷ്യരെ പല വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്. അങ്ങനെയുള്ള വര്‍ഗങ്ങള്‍ തമ്മില്‍ ജൈവശാസ്ത്രപരവും അടിസ്ഥാനപരവുമായ വ്യത്യാസങ്ങളുമുണ്ട്. ആ വ്യത്യാസങ്ങളില്‍...കൂടുതൽ വായിക്കുക
ചുരുക്കത്തില്‍ മതഗ്രന്ഥങ്ങള്‍ ഉന്നതദര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോഴും മനുഷ്യര്‍ക്കത് അനുഭവമാകുന്നില്ല. കാരണം മതങ്ങളുടെ ദര്‍ശനങ്ങളിലല്ല, പ്രയോഗത്തിലാണ് പ്രശ്നം. ചുരുക്കത്...കൂടുതൽ വായിക്കുക