ഒരു യേശു മാത്രം ദൈവപുത്രനെന്നറിയപ്പെട്ടു. ജ്ഞാനോദയമുണ്ടായവരില്‍ ഒരൊറ്റ ബുദ്ധന്‍കൂടുതൽ വായിക്കുക
പനിക്കാലം ഇടയ്ക്കൊന്നു പനിച്ചു കിടക്കണം. അപ്പോഴറിയാം;കൂടുതൽ വായിക്കുക
ചില മരങ്ങള്‍ അങ്ങനെയാണ്! കൊന്നകള്‍, മഞ്ഞ പരവതാനിയില്‍നിന്ന് വാന്‍ഗോഗിന്‍റെ വിരലുകളെകൂടുതൽ വായിക്കുക
കാടും വീടും പണ്ട് കാടൊരു വീടായിരുന്നു. ഇന്ന്, കാടില്ല പകരം വീടുകള്‍ക്കൊണ്ടൊരു കാട്.കൂടുതൽ വായിക്കുക
മസ്തിഷ്കവും ഹൃദയവും തമ്മിലുള്ള ഞരമ്പുദൂരത്തില്‍ ക്രിസ്തു ക്രൂശിലേറി നാഡികളില്‍ കുരിശുയാത്ര, വെയില്‍ വഴികളില്‍ ഗാഗുല്‍ത്താ, കുരിശിന്‍റെ വഴികളില്‍കൂടുതൽ വായിക്കുക
ഇതു ഗംഗയല്ല പുഴയില്‍ മീന്‍ ചത്തുപൊങ്ങുന്നു. ഓരങ്ങളില്‍ തെങ്ങുകള്‍ കാറ്റുപിടിച്ച് ഉണങ്ങിനില്‍ക്കുന്നു വര്‍ത്തമാനം ചീഞ്ഞു പുകയുന്നുകൂടുതൽ വായിക്കുക
ലോകത്തോടൊരു ചോദ്യം പച്ചപ്പാവാടയില്‍ മഞ്ഞ ജാക്കറ്റില്‍ ഇടവഴിയിലൂടെ ഒരു പെണ്‍കുട്ടി നടന്നുപോകുന്നു.കൂടുതൽ വായിക്കുക