"സഹോദരന്‍ ലിയോ, ഹൃദയമാണ് കേള്‍വിയുടെ താക്കോല്‍. സര്‍വ്വചരാചരങ്ങളെയും ആദരപൂര്‍വ്വം നാം ശ്രവിക്കേണ്ടത് ഹൃദയംകൊണ്ടാണ്" എന്നു പറഞ്ഞ് കടന്നുപോയ ഫ്രാന്‍സിസ് ഇന്നും നമ്മോടു സംസാ...കൂടുതൽ വായിക്കുക
ഫ്രാന്‍സിസിന്‍റെ മാതൃകയും പഠനങ്ങളും സമാധാനത്തിന്‍റെ പ്രയോഗവും മതാന്തരസംവാദത്തിന് ഒരു വ്യതിരിക്തത നല്‍കുന്നുണ്ടോ? ഇതില്‍ ഫ്രാന്‍സിസിന്‍റെ മാത്രം അനന്യതയും (uniqueness) സമീ...കൂടുതൽ വായിക്കുക
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, ക്രൈസ്തവ പുണ്യവാന്മാര്‍ക്കിടയില്‍ രണ്ടാം ക്രിസ്തുവും അതോടൊപ്പം ഏറ്റവും മതനിരപേക്ഷമായ (സെക്കുലര്‍) നാമവുമാണ്. സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ഏറ്റ...കൂടുതൽ വായിക്കുക
സൃഷ്ടജാലങ്ങളുടെ മേല്‍ വി. ഫ്രാന്‍സിസ് കൈവരിച്ച സ്വാധീനവും അധികാരവും ഹൃദയശൂന്യമായ ക്രൂരത കൊണ്ടോ മൃഗീയമായ ബലപ്രയോഗം കൊണ്ടോ തന്ത്രങ്ങള്‍ വഴിയോ ആയിരുന്നില്ല എന്നു നാമോര്‍ക്കണ...കൂടുതൽ വായിക്കുക
സൃഷ്ടജാലങ്ങള്‍ വി. ഫ്രാന്‍സിസിന്‍റെ മേല്‍ അസാധാരണമായ ഒരു മിസ്റ്റിക് സ്വാധീനം ഉളവാക്കിയെന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. അവയുടെ പ്രവര്‍ത്തനവും ചലനവും സ്വരവും എല്ലാ...കൂടുതൽ വായിക്കുക
ഫ്രാന്‍സിസില്‍ സ്വാഭാവാതീത ബോധതലം രൂപപ്പെട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ കൗതുകം ജനിപ്പിക്കുന്ന പല ശ്രേഷ്ഠയാഥാര്‍ത്ഥ്യങ്ങളും കണ്ടെത്താന്‍ കഴിയും. എല്ലാ സൃഷ്ടജാലങ്ങളും ദൈവത...കൂടുതൽ വായിക്കുക
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്‍റെ ദൈവാനുഭവം ആഴപ്പെടുന്നതും ഏറെ തീവ്രമാകുന്നതും ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു. ദൈവത്തോടുള്ള സവിശേഷമായ വ്യക്തിബന്ധവും മനുഷ്യരോടും ജീവജാലങ്ങളോട...കൂടുതൽ വായിക്കുക