മതാതീതമതവും ആധിപത്യപൂര്‍ണമായ പുരോഹിതസമൂഹവും ഇന്നത്തെ മനുഷ്യന്‍റെ സ്വപ്നമാണ്. വിവിധ മതങ്ങളും സംസ്കാരങ്ങളുമുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇത് ഒരനിവാര്യതയാണ്. മാധവസേവ മാനവ...കൂടുതൽ വായിക്കുക
ഇരുപത്തിയഞ്ചുകൊല്ലം മുമ്പ് എന്നെപ്പിടിച്ച് തടവിലിട്ടത് ഓര്‍ക്കുന്നുണ്ടോ? എന്‍റെ നിലനില്പ് എപ്പോഴും കടുത്തഭീഷണിയുടെ മധ്യത്തിലാണ്. എന്നെ വേണ്ട വിധത്തില്‍ പരിരക്ഷിച്ചുകൊള്ളാ...കൂടുതൽ വായിക്കുക
ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റുക എന്നതാണ് ഭക്തിയുടെ പ്രത്യേകലക്ഷണം. സ്വാഭാവികമായും ഭക്തന്‍ സ്വകര്‍മ്മത്തെ അനുക്ഷണം പരിശോധിക്കേണ്ടതുണ്ട്. ഭക്തിയുടെ അനുഷ്ഠാനം ആത...കൂടുതൽ വായിക്കുക
ഭക്ഷണമാണ് നമ്മുടെ ഏറ്റവും പ്രധാന മരുന്ന്; വീട്ടമ്മയാണ് ഡോക്ടര്‍; അടുക്കളയാണ് ആശുപത്രി. കുടുംബാംഗങ്ങളുടെ ആരോഗ്യം അവര്‍ക്കു ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. കഴ...കൂടുതൽ വായിക്കുക
ഏതു നരകവുമായും പൊരുത്തപ്പെടാനാണ് നമ്മള്‍ തീരുമാനിക്കുന്നതെങ്കില്‍ പിന്നെന്തിനാണ് വെറുതെ സ്വര്‍ഗ്ഗത്തെക്കുറിച്ചൊരു സങ്കല്പം മനസ്സില്‍ കൊണ്ടുനടക്കുന്നത്. കുറെക്കഴിയുമ്പോള്‍...കൂടുതൽ വായിക്കുക
നാം പ്രതിദിനം ശരാശരി 90,000 തവണ ചിന്തിക്കുന്നുവെന്നും അതിലേറിയ പങ്കും നിഷേധാത്മകചിന്തകളാണെന്നും ഗവേഷഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ടാവാം വിജയത്തിന് മുന്നോടിയായി നാം...കൂടുതൽ വായിക്കുക
ജാതിചിന്ത ഇന്ന് ഗൂഢവത്കരിക്കപ്പെട്ടിരിക്കുകയാണ്. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' എന്ന് ഉറക്കെ പറയുമ്പോള്‍, അതു പറയുന്നയാള്‍ ആരുടെ പക്ഷത്ത്, ഏതു ജാതിയില്‍പെടുന്...കൂടുതൽ വായിക്കുക