കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ഒരനുഭവമാണ്. എറണാകുളത്തെ ജോലിസ്ഥലത്തേയ്ക്ക് ട്രെയിനില്‍ പോ കാന്‍ ആലുവ റെയില്‍വെസ്റ്റേഷനില്‍ കാത്തുനില്‍ക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണി. റെയി ല്‍വേ ചേ...കൂടുതൽ വായിക്കുക
ജയിലില്‍ കഴിയുന്ന ഫോര്‍ത്തുണേറ്റ് മുകാന്‍കുരാംഗ എന്ന സ്ത്രീയുമായി സംസാരിച്ചതും ഫീച്ചറിലുണ്ട്. ഈ സ്ത്രീ ജയിലിലാകാന്‍ കാരണം അവര്‍ 1994 -ലെ റുവാണ്ടന്‍ വംശഹത്യയില്‍ പങ്കെടുത്...കൂടുതൽ വായിക്കുക
എല്ലാവരും പന്ത്രണ്ട് വര്‍ഷത്തെ പഠനമൊക്കെ കഴിഞ്ഞു വന്നതല്ലേ.. എല്ലാവരോടും ഒരേ ഒരു ചോദ്യം. "കഴിഞ്ഞുപോയ പഠനകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്ന ദിവസം, സംഭവം, അന...കൂടുതൽ വായിക്കുക
സിനിമയാകട്ടെ, പരസ്യങ്ങളാവട്ടെ, അതിന്‍റെ വശീകരണതയില്‍ ഒരു പരിമിതിയുണ്ടെന്നു വാദിക്കാം. പക്ഷേ ഇത്ര ശക്തിമത്തായ ഈ ദൃശ്യഭാഷ അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങള്‍ ഉപയോ...കൂടുതൽ വായിക്കുക
കലയും കാഴ്ചയും മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ ഉല്പത്തിക്കു മുമ്പുതന്നെ ജീവിലോകം കാഴ്ചയുടെ വലിയ സൗഭാഗ്യം ആസ്വദിച്ചു തുടങ്ങിയ...കൂടുതൽ വായിക്കുക
ഒരിക്കല്‍ ജ്ഞാനോദയ ചിന്തകനായ ജോണ്‍ലോക്ക് മനുഷ്യമനസ്സ് ജനനസമയത്ത് ഒരു ശൂന്യമായ സ്ലേറ്റാണെന്നും ഇന്ദ്രിയാനുഭവങ്ങളാല്‍ എഴുതപ്പെടാന്‍ തയ്യാറാണെന്നും പറഞ്ഞു. വിഷ്വല്‍ വിവരങ്ങള...കൂടുതൽ വായിക്കുക
പുതുവര്‍ഷത്തിന്‍റെ പൊന്‍പുലരിയിലേക്ക് പ്രവേശിക്കുമ്പോള്‍ 'കാഴ്ച' യുടെ ചെറിയൊരു ധ്യാനവിചാരം നല്ലതാണ്. കാഴ്ചയാണ് വിശ്വാസം. കാഴ്ചയാണ് ധര്‍മ്മം. വിശ്വാസികള്‍ കാഴ്ചയുള്ളവരാണ്....കൂടുതൽ വായിക്കുക