മതപരിസരങ്ങളില്‍ നിന്നൊക്കെ വല്ലാതെ അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തയും സംവാദങ്ങളും പെരുകുന്നു. പ്രതീക്ഷിച്ച ഗുണാനുഭവങ്ങള്‍ക്ക് പ്രതിലോമകരമായി അനുഭവങ്ങള്‍ വര്...കൂടുതൽ വായിക്കുക
അസാധാരണത്വമൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയായിട്ടാണ് മറിയം തിരുവെഴുത്തിലുള്ളത്. അവളുടെ സമര്‍പ്പണവും താഴ്മയുമൊക്കെ പില്‍ക്കാലങ്ങളില്‍ ഏറെ വാഴ്ത്തപ്പെടുന്നുണ്ട്. എന്നാല്‍ ക്...കൂടുതൽ വായിക്കുക
ഇങ്ങനെ പറഞ്ഞാല്‍കേള്‍ക്കാത്ത മനുഷ്യരായി നാം എത്രകാലം പോകും. മനുഷ്യരെ കേള്‍ക്കാനാകാതെ നീയെങ്ങനെയാണ് ദൈവത്തെ കേള്‍ക്കുക. സ്നേഹം പിറന്നിടത്ത് എത്രയോ സംഭാഷണങ്ങളുണ്ട്. മാലാഖമാ...കൂടുതൽ വായിക്കുക
അബ്ദുള്‍ ഗാഫര്‍ ഗിലാനിയെക്കുറിച്ച് ഒരു കഥയുണ്ട്. ബാഗ്ദാദിലെ ഒരു ലേഡി ഡോക്ടര്‍ അനുസരണയില്ലാത്ത തന്‍റെ മകനെ ഗിലാനിയുടെ അടുക്കല്‍ കൊണ്ടുചെന്ന് അവിടെ കുറെക്കാലം നിര്‍ത്തണമെന്...കൂടുതൽ വായിക്കുക
ശരിക്കും മാലാഖയുടെ ദര്‍ശനം കഴിഞ്ഞപ്പോള്‍ ജോസഫ് ഉറക്കമുണര്‍ന്നുവെന്നാണു തിരുവെഴുത്ത്. എത്രമേല്‍ കൃപ നിറഞ്ഞ തീരുമാനമാണ് അയാളുടേത്.. ഒരല്പം മാറിനിന്നതാണ് അയാളെ അതിനു സഹായിച്...കൂടുതൽ വായിക്കുക
ശാന്തരാത്രിയില്‍ കേട്ടുതുടങ്ങുന്ന സത്യത്തിന്‍റെ മന്ദ്രസ്വരം. പോള്‍ സൈമണിന്‍റെ പാട്ടുപോലെ. listen to the sound of silence, പക്ഷേ ഇതത്ര ശ്രദ്ധയില്‍പെടില്ല. കാരണം ഒട്ടും വൈറ...കൂടുതൽ വായിക്കുക
ഒ.വി.വിജയനെക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞൊരനുഭവമുണ്ട്. പുനത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ താമസിക്കുന്ന കാലം. ഒരു നാള്‍ വിജയന്‍ അവിടെ എത്തി. പുനത്തിലാകട്ടെ പ്രാത...കൂടുതൽ വായിക്കുക