ആശാന്‍ കളരിയും പള്ളിക്കൂടങ്ങളും ഇന്ന് ഒരു ഓര്‍മ്മ മാത്രമാണ്. എല്‍പി സ്കൂളുകള്‍ പോലും വിരളം. എല്ലാം ഹൈസ്കൂളുകളും ഹയര്‍സെക്കന്‍ഡറി സ്കൂളുമായി രൂപം മാറി. സ്റ്റേറ്റ് സിലബസ്,...കൂടുതൽ വായിക്കുക
ഒരു വ്യക്തിക്ക് സാധാരണ ജീവിതം അസാധ്യമാക്കും വിധം അവയവങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയും ജീവന്‍ അപകടത്തിലാകുകയും ചെയ്യുമ്പോഴാണ് അവയവദാനത്തിന് ആവശ്യമുണ്ടാകുന്നത്. കൂടുതൽ വായിക്കുക
ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറിന്‍റെ മനോഹര മായ ഒരു പരസ്യം ഉണ്ട്. മുറിയില്‍ വാതില്‍ അടച്ചിട്ടു മകന്‍റെ ഫോട്ടോയിലേക്കു നോക്കി അവന്‍റെ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരു അമ്...കൂടുതൽ വായിക്കുക
2001 ലെ ക്രിസ്മസ് കാലം. ഞാനന്ന് വൃക്ക രോഗബാധിതനായി പലവിധ ചികിത്സകള്‍ക്ക് വിധേയനായി, ഒന്നും ഫലിക്കാതെ അലഞ്ഞു നടക്കുന്നു. സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്നു. യാതൊരു മരു...കൂടുതൽ വായിക്കുക
വ്യക്തിഗതവിവരങ്ങളുടെ ചോര്‍ത്തല്‍, തൊഴിലിടങ്ങളിലെ നിരീക്ഷണം, പെഗാസസ് പോലുള്ള വിവാദങ്ങള്‍ തുടങ്ങിയ സമീപകാല സംഭവങ്ങള്‍ സ്വകാര്യത സംബന്ധിച്ച ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്...കൂടുതൽ വായിക്കുക
പക്ഷെ, ഇവയ്ക്കിടയ്ക്ക് നമുക്കുക്കുകൈമോശം വന്ന പലതുമുണ്ട്. സോഷ്യല്‍മീഡിയ വാണരുളുന്ന ഇക്കാലത്ത്, ഏറ്റവും വലിയ വെല്ലുവിളി നേരിടു ന്നത് വ്യക്തിയുടെ സ്വകാര്യതതന്നെയാണ്. ഓരോ ദി...കൂടുതൽ വായിക്കുക
സൃഷ്ടിയുടെ ആറാം ദിവസം - മനുഷ്യന്‍ ഒരിക്കലും വിസ്മരിച്ചുകൂടാ. ശൂന്യതയില്‍ അലയടിച്ച 'ഉണ്ടാകട്ടെ' എന്ന സ്രഷ്ടാവിന്‍റെ സ്വരം കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ അലയടിച്ചപ്പോള്‍ അന്ധകാര...കൂടുതൽ വായിക്കുക